വെറും രണ്ടാഴ്ച കൊണ്ട് തന്നെ എത്ര കൂടിയ ഷുഗറും നമുക്ക് വളരെ ഈസിയായി കുറച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഷുഗർ വളരെ കൂടുതലായിരുന്ന ഒരു വ്യക്തിയെ 110 എന്ന സംഖ്യയിലേക്ക് ഷുഗർ ലെവൽ കൺട്രോളിൽ കൊണ്ടുവന്ന എത്തിച്ചിരുന്നു.. അപ്പോൾ ആ വ്യക്തി എങ്ങനെയാണ് ഇത്രയും പെട്ടെന്ന് തന്നെ ഷുഗർ ലെവൽ കുറച്ചു കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. കൂടാതെ നമുക്ക് രോഗിയുടെ ഫീഡ്ബാക്ക് കൂടി ഈ വീഡിയോയിലൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ്.. അതായത് ഹോസ്പിറ്റലിലേക്ക് ആദ്യം ആ ഒരു വ്യക്തി വരുമ്പോൾ തന്നെ അദ്ദേഹത്തിൻറെ ഷുഗർ ലെവൽ എന്ന് പറയുന്നത് 375 ആയിരുന്നു.. അതുപോലെതന്നെ ഒരുപാട് കോംപ്ലിക്കേഷൻസും ഇത് മൂലം നേരിടുന്നുണ്ടായിരുന്നു..

അങ്ങനെയാണ് ഹോസ്പിറ്റലിലേക്ക് വരുന്നത് അപ്പോൾ ഈ ഒരു ഹോസ്പിറ്റലിലേക്ക് വന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ ഷുഗർ ലെവൽ നല്ലതുപോലെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.. അപ്പോൾ നമുക്ക് അത് എങ്ങനെയാണ് ഇത്രയും കൂടിയ ഷുഗർ ലെവൽ 110ലേക്ക് എത്തിച്ചത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. ഈയൊരു കാര്യങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കുന്നത് കൊണ്ട് നമുക്ക് എന്താണ് ഷുഗർ എന്നുള്ളതിനെ കുറിച്ച് നോക്കാം.. നമ്മളെ പൊതുവേ ഷുഗർ എന്ന് പറയുമ്പോൾ രണ്ട് ടൈപ്പ് ആണ് ഉള്ളത്.. അതിൽ ഒന്നാമത്തേത് ടൈപ്പ് വൺ ഡയബറ്റീസ് രണ്ടാമത്തേത് ടൈപ്പ് ടു ഡയബറ്റീസ്..

ഈയൊരു ഡയബറ്റിസ് ആണ് നമ്മുടെ ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. ഈ ഒരു ടൈപ്പ് വൺ ഡയബറ്റീസ് എന്ന് പറയുന്നത് ജന്മനാളിൽ തന്നെ നമുക്ക് വരുന്നതാണ് അതായത് ശരീരത്തിൽ ഇൻസുലിൻ കുറയുന്നത് മൂലം അല്ലെങ്കിൽ തകരാറുമൂലം സംഭവിക്കുന്നതാണ്.. അതായത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കാനുള്ള ഒരു ശേഷിയില്ലാതാകുമ്പോഴാണ് ടൈപ്പ് വൺ ഡയബറ്റീസ് എന്ന് നമ്മൾ പറയുന്നത്..

ഈ ഒരു ഹോർമോൺ നമ്മുടെ പാൻക്രിയാസിൽ നിന്ന് ഉണ്ടാകുന്നതാണ്.. ഇത് പൊതുവേ ജന്മനാ തന്നെ ചില ആളുകളിൽ കണ്ടുവരുന്നതാണ്.. അതുകൂടാതെ ഇവ കുട്ടിക്കാലം മുതൽ തന്നെ വരുന്ന ഒരു അസുഖം കൂടിയാണ്.. അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റിസ് വരാനുള്ള ഒരു പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന തകരാറുകൾ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..