പുകവലിയും മദ്യപാനം ശീലവും ഉള്ളവർക്ക് മാത്രമാണോ ക്യാൻസർ രോഗം വരുന്നത്… വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ചില ആളുകൾ എങ്കിലും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഞാൻ എൻറെ ജീവിത രീതികളിൽ ഒരുപാട് ശ്രദ്ധിച്ചിരുന്നു അനാവശ്യമായിട്ട് എനിക്ക് യാതൊരു ശീലങ്ങളും ഇല്ല എന്നിട്ട് പോലും എനിക്ക് ക്യാൻസർ വന്നു അതുപോലെതന്നെ മറ്റു ചിലർ തന്റെ കുടുംബത്തിലെ ആളുകൾക്ക് വന്നു എന്നൊക്കെ പറയാറുണ്ട്.. അവരും വളരെയധികം ജീവിതത്തിൽ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ആളുകളായിരുന്നു.. എന്തുകൊണ്ടാണ് ഇത്രയും ശ്രദ്ധിച്ചിട്ടും ഇങ്ങനെ ഒരു അസുഖം വരുന്നത് അപ്പോൾ എന്താണ് ഇതിനു പിന്നിലുള്ള കാരണങ്ങൾ..

അവർക്ക് പുകവലി ശീലമില്ല അതുപോലെ തന്നെ മദ്യപാനം ശീലമില്ല മറ്റേ ദുശ്ശീലങ്ങൾ ഒന്നുമില്ല.. അതുപോലെ ഹോട്ടൽ ഫുഡുകൾ ഒന്നും അധികം കഴിക്കാറില്ല എന്നിട്ടുപോലും എന്തുകൊണ്ടാണ് ഈ ഒരു പ്രശ്നം വന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.. അപ്പോൾ എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്.. നമുക്ക് പൊതുവേ കാൻസർ എന്ന് പറയുമ്പോൾ അതിനെ ഒരുപാട് കാരണങ്ങളാണ് ഉള്ളത്.. പുകവലിയും മദ്യപാനവും മാത്രമല്ല.. ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് ഏജിങ് തന്നെയാണ്..

നമുക്ക് പ്രായമാക്കുന്നത് അനുസരിച്ച് നമ്മുടെ കമ്മ്യൂണിറ്റി ലെവൽ കുറയുകയും അതിൻറെ ഭാഗമായിട്ട് ക്യാൻസർ എന്ന രോഗം വരാനുള്ള സാധ്യതകൾ കൂടുതലാണ്.. അതായത് മറ്റ് പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് ഫാക്ടറിയിൽ നിന്ന് വരുന്ന വേസ്റ്റ് പ്രോഡക്ടുകൾ അല്ലെങ്കില് പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലമാവാം ഇങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്.. അതുപോലെ നമ്മുടെ ഹെൽത്ത് ആയി ബന്ധപ്പെട്ട ക്രോണിക് ഡിസീസസ് ആയി ബന്ധപ്പെട്ട വരാം..

അതായത് ഒരുപാട് കാലങ്ങളായിട്ട് നമുക്കുള്ള ചില ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അത് ഓരോ വർഷം കഴിയുമ്പോഴും അത് ക്യാൻസർ സാധ്യതയി മാറാൻ സാധ്യതയുണ്ട്.. അതുപോലെ മറ്റൊരു കാരണമാണ് കുറേ വർഷങ്ങളായിട്ട് സ്ഥിരമായി ഈ ഒരു പാൻ മസാലകൾ അല്ലെങ്കിൽ പുകവലി മദ്യപാനശീലം ഉള്ളവർക്ക് ഇത്തരം രോഗം വരാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….