ദിവസവും വീട്ടിൽ ഉപ്പ് ദീപം കത്തിക്കുന്നതിലൂടെ ജീവിതത്തിൽ വന്നുചേരുന്ന മാറ്റങ്ങൾ..

ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്തുന്നത് ഉപ്പ് ദീപത്തെ കുറിച്ചാണ്.. ഗൃഹബാധ അതുപോലെ വ്യാധികൾ ഇവയൊക്കെ നശിച്ച സർവ്വ ശത്രു ശമനവും നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും.. നമ്മുടെ വീട് അല്ലെങ്കിൽ സ്ഥാപനം അതിന് ഒരു മേൽ ഗതി ഉണ്ടാകുവാൻ ഇത് സഹായിക്കും.. മാത്രമല്ല നമ്മുടെ മേലുള്ള അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്കുള്ള നെഗറ്റീവ് എനർജിയുടെ അതിപ്രസരമാണ് നമുക്ക് യാതൊരു തരത്തിലുള്ള പുരോഗതിയും ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത്.. നമ്മുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വളരെ ഏറെ കഷ്ടതകൾ ദുരിതങ്ങൾ ഉണ്ടാകും..

നമ്മുടെ ജീവിതത്തിലേക്ക് വരുന്ന പ്രശ്നങ്ങളെ തരണം ചെയ്യുവാൻ വേണ്ടി ഈ ഉപ്പ് ഉപയോഗിച്ച് ദീപം കത്തിച്ച് ഇപ്രകാരം ചെയ്താൽ നമ്മുടെ ജീവിതത്തിലുള്ള സകല ദോഷങ്ങളും മാറി നമ്മുടെ ജീവിതത്തിൽ ഒരുപാട് അഭിവൃദ്ധികൾ ഉണ്ടാവും.. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഉപ്പ് എന്ന് പറയുന്നത് മഹാലക്ഷ്മി ആണ് എന്നുള്ളത്.. ഉപ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നു.. മൂദേവിയെ അകറ്റി ശ്രീദേവിയെ കൊണ്ടുവരാൻ ഈയൊരു ഉപ്പ് ദീപത്തിലൂടെ നമുക്ക് സാധിക്കുന്നതാണ്..

വിശ്വാസത്തോടുകൂടി മാത്രം ഈ ഒരു കർമ്മം ചെയ്യുക അതുപോലെതന്നെ കൂടുതൽ വൃത്തിയോടും ശുദ്ധിയോടും കൂടി മാത്രം ചെയ്യാൻ ശ്രമിക്കുക.. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മുടങ്ങാതെ ഏഴു ദിവസം എങ്കിലും ഈ ഒരു കാര്യം ചെയ്യാൻ ശ്രദ്ധിക്കണം.. നിങ്ങളുടെ ജീവിതത്തിൽ എല്ലാം നിങ്ങൾക്ക് അസാധ്യമായി തോന്നും.. നിങ്ങളുടെ ജീവിതത്തിലേക്ക് എല്ലാവിധ സൗഭാഗ്യങ്ങളും വന്നുചേരും മാത്രമല്ല എന്തെങ്കിലും മനസ്സിലാഗ്രഹം വെച്ചുകൊണ്ട് ഈ ഒരു കാര്യം ചെയ്താൽ അതെല്ലാം തടസ്സങ്ങൾ ഇല്ലാതെ നടക്കുകയും ചെയ്യും.. ഇത് ചെയ്യുന്നതിനായിട്ട് ഒരു ചട്ടിയെടുത്ത് അതിൽ നിറയെ ഉപ്പ് നിറക്കുക..

മഞ്ചട്ടിയാണ് എടുക്കുന്നത് എങ്കിൽ അതിൻറെ സൈഡ് ഭാഗങ്ങളിൽ മഞ്ഞൾ ചാലിച്ച് തേക്കുക… അതിനുശേഷം രണ്ട് തിരി ഇട്ട ദീപം കൊളുത്തുക.. നിങ്ങൾക്ക് വേണമെങ്കിൽ ഇത് രാവിലെയും ചെയ്യാം അതുപോലെ വൈകിട്ടും ചെയ്യാം.. ഓം ക്രീം ക്രീം എന്നുള്ള മന്ത്രം 108 പ്രാവശ്യം ചൊല്ലുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….