ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മുടെ ഈ ഒരു കാലഘട്ടത്തിൽ കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം അല്ലെങ്കിൽ ബുദ്ധിമുട്ടാണ് ഈ ഒരു വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. കൂടുതൽ ആളുകളിലും നോക്കുകയാണെങ്കിൽ അവരുടെ കാലുകളിൽ ആണ് ഈ ഒരു പ്രശ്നം കണ്ടുവരുന്നത്.. അതായത് കാലുകളിൽ ഞരമ്പുകൾ തടിച്ച് അല്ലെങ്കിൽ ചുരുണ്ടു കൂടിയത് പോലെ പച്ച കളറിൽ അല്ലെങ്കിൽ നീല കളറിലോ കാണാറുണ്ട്.. ചില ആളുകളിൽ നിങ്ങൾക്ക് ശ്രദ്ധിച്ചാൽ അറിയാം ഞരമ്പുകൾ എല്ലാം വീർത്ത് തടിച്ച വളരെ വലിയ വലുപ്പത്തിൽ കാണാൻ സാധിക്കും.. എന്നാൽ മറ്റു ചില ആളുകളിൽ ഞരമ്പുകൾ ചെറിയ രീതിയിൽ കാണാൻ സാധിക്കും..
ഇത്തരം ആളുകൾ ഇതിനെ നിസ്സാരമായി തള്ളിക്കളയും എന്നാൽ മറ്റു ചിലർ ഇതിനെ കൂടുതൽ ഭയത്തോടെ കാണാറുണ്ട്.. ഇതുപോലെ പ്രമേഹ രോഗികളായ ആളുകൾക്ക് വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ നമ്മുടെ വെയിൻ പെട്ടെന്ന് പൊട്ടുകയോ മറ്റു ചെയ്താൽ അത് കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് മാറാറുണ്ട്.. അതൊന്ന് ഉണങ്ങി കിട്ടാനായിട്ട് അവർക്ക് വളരെയധികം ബുദ്ധിമുട്ട് ആയിരിക്കും.. അപ്പോൾ അത്തരം ആളുകൾ കൂടുതൽ ഭയത്തോടു കൂടി നോക്കിക്കാണുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. ഏത് രോഗം എങ്ങനെയാണ് നമുക്ക് വരുന്നത്..
ഈ ഒരു രോഗം വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇതിനുള്ള പ്രധാനപ്പെട്ട ചികിത്സ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. വെരിക്കോസ് വെയിൻ എന്നാൽ എന്താണ് എന്ന് നോക്കുന്ന സമയത്ത് നമ്മുടെ കാലുകളിലെ ഞരമ്പുകൾ തടിച്ച് വീർക്കുന്ന ഒരു അവസ്ഥയാണ്. ഇതുപോലെയുള്ള ഒരു കണ്ടീഷൻ തന്നെയാണ് പൈൽസ് എന്ന് പറയുന്നത്..
പൈൽസ് എന്ന് പറയുമ്പോൾ നമ്മുടെ മലദ്വാരത്തിന് ചുറ്റുമുള്ള വെയിൻസ് തടിച്ചു വരുന്ന ഒരു അവസ്ഥയാണ്.. ഒരേ പോലെയുള്ള ലക്ഷണങ്ങൾ കാണിക്കുന്ന രോഗങ്ങളാണ്. നോർമലി നമ്മുടെ വെയ്ൻസിൽ ഉള്ള ബ്ലഡ് എന്ന് പറയുന്നത് അശുക്തരക്തമാണ്.. നോർമലി നമ്മുടെ ബ്ലഡിലെ ഓക്സിജനേറ്റഡ് ബ്ലഡ് അതുപോലെ ഡി ഓക്സിനേറ്റഡ് ബ്ലഡ് ഇങ്ങനെ രണ്ടു രീതിയിൽ കാണുന്നുണ്ട്. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..