ഗർഭിണിയായ സ്വന്തം ഭാര്യയെ വാക്ക് തർക്കത്തിന് ഒടുവിൽ ഈ ഭർത്താവ് ചെയ്തത് കണ്ടോ…

വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിളി തുടങ്ങിയതാണ് മനു നിത്യയെ.. ഇനി കല്യാണത്തിന് ആകെ 10 ദിവസങ്ങൾ മാത്രമേയുള്ളൂ.. പക്ഷേ അവർക്ക് സംസാരിച്ച് ഇതുവരെയും തീർന്നില്ല.. ബാർബർ കുമാരേട്ടന്റെ ഒരേയൊരു മകളാണ് നിത്യ.. അമ്മയില്ല.. നിത്യയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.. അമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ ആയിരുന്നു.. അതിനുശേഷം മറ്റൊരു വിവാഹം കഴിക്കാതെ കുമാരേട്ടൻ സ്വന്തം മകൾക്ക് വേണ്ടി മാത്രം ജീവിച്ചു.. അവളുടെ അച്ഛനും അമ്മയും എല്ലാം അയാൾ ആണ്.. നല്ല സാമാന്യം ഭേദപ്പെട്ട ഒരു കുടുംബമാണ് കുമാരന്റേത്.. നാല് ജേഷ്ഠ അനുജന്മാർ ഉള്ളതാണ് കുമാരന്റെ കുടുംബം..

സഹോദരങ്ങൾ പരസ്പരം ഒത്തൊരുമയോടുകൂടി ജീവിക്കുന്നു.. നിത്യക്ക് വേണ്ട സ്വർണ്ണം എല്ലാം കുമാരൻ നേരത്തെ തന്നെ വാങ്ങി വെച്ചിരുന്നു.. തൻറെ മകളെ രാജകുമാരിയെ പോലെ ഒരു ചെക്കന്റെ കയ്യിൽ പിടിച്ച് ഏൽപ്പിക്കാനാണ് കുമാരൻ ഏറെ സ്വപ്നം കണ്ടത്.. സ്ത്രീധനം ഒന്നും അവർ ആവശ്യപ്പെട്ടില്ല.. ഈ വീടും പുരയിടവും അവൾക്ക് തന്നെയാണ്.. അതുകൊണ്ടുതന്നെ കൂടുതൽ ടെൻഷൻ ഇല്ല.. ദിവസങ്ങൾ ഓരോന്ന് പെട്ടെന്ന് ഓടി മറഞ്ഞു.. കല്യാണം വളരെ ആർഭാടമായി തന്നെ നടന്നു.. എല്ലാവർക്കും സന്തോഷം.. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ നിത്യ വളരെ സന്തോഷവതി ആയിരുന്നു..

അവരുടെ ഹണിമൂൺ ഊട്ടിയിൽ ആയിരുന്നു.. അവർ ആടിപ്പാടി സ്നേഹം പങ്കുവെച്ചു.. ആ സ്നേഹം മറ്റൊരു സന്തോഷത്തിനും കാരണം ആയി അതായത് നിത്യ ഒരു അമ്മയാകാൻ പോകുന്നു എന്ന ഡോക്ടർ പറഞ്ഞപ്പോൾ.. മനുവിന്റെ വീട്ടിലെ എല്ലാവരും അതറിഞ്ഞപ്പോൾ ഹാപ്പിയാണ്.. അച്ഛൻ ഭാസ്കരൻ അമ്മ നളിനി പിന്നെ മനുവിന്റെ ചേട്ടന്റെ ഭാര്യ റീത്ത.. ജേഷ്ഠൻ ഒരു ബൈക്ക് ആക്സിഡന്റിൽ പെട്ടെന്ന് മരണപ്പെട്ടു അവർക്ക് ഒരു പെൺകുഞ്ഞ് ഉണ്ട് ലക്ഷ്മി.. റീത്ത തൻറെ മകളുമായി ഭർത്താവിൻറെ വീട്ടിൽ തന്നെയാണ് താമസം.. പതിവുപോലെ കുളികഴിഞ്ഞ് റൂമിൽ കയറിയ നിത്യ ഞെട്ടിപ്പോയി..

റീത്തയും മനുവും കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്നു.. നിത്യേ കണ്ടതും റീത്ത മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.. മനു നിത്യേ നോക്കി എന്നിട്ട് പുറത്തേക്ക് പോകാൻ ഭാവിച്ചു.. എനിക്കറിയാം മനുവേട്ടാ എന്താണ് ഇവിടെ നടക്കുന്നത് എന്ന്.. ഇതുപോലെ ഒരു ദിവസം നിങ്ങൾ അവരുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു.. പക്ഷേ അന്ന് എനിക്ക് ഒന്നും തോന്നിയില്ല പക്ഷേ ഇന്ന് എന്നോട് പറയണം എന്താണ് കാര്യം എന്ന് എനിക്ക് അറിയണം.. അവൾ അതു പറയുമ്പോൾ വിറക്കുകയായിരുന്നു.. എനിക്ക് ഇവിടേക്ക് വരുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നാൽ അതെല്ലാം….. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….