നിങ്ങളുടെ വീട്ടിലെ സമ്പൽസ്ഥിതി മെച്ചപ്പെടുവാനും കടബാധ്യതകൾ തീരാനും സഹായിക്കുന്ന ഒരു കർമ്മം…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് അതായത് നമ്മൾക്ക് ധനനേട്ടം ഉണ്ടാകുവാൻ അല്പം പഞ്ചസാര മതി.. അതായത് സാമ്പത്തികപരമായി നമുക്ക് നല്ല നേട്ടങ്ങൾ ഉണ്ടാകാൻ അതുപോലെ നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം മാറുവാനും സമ്പത്ത് അതിന് ഒരു നിമിത്തമാണ് എന്നുണ്ടെങ്കിൽ അത് എല്ലാം മാറി നമ്മുടെ ജീവിതത്തിലേക്ക് വളരെയേറെ സമ്പത്ത് ഉണ്ടാവാൻ അതല്ലെങ്കിൽ നമുക്ക് ഒരുപാട് കടബാധ്യതകൾ ഉണ്ട് അതുകൊണ്ടുതന്നെ ആ കടങ്ങളെല്ലാം തീരണം എന്നൊക്കെയാണ് ആഗ്രഹം എങ്കിൽ അതല്ലെങ്കിൽ നമ്മുടെ കയ്യിൽ നിന്ന് ആരെങ്കിലും കുറച്ചു പണം വാങ്ങിയിട്ടുണ്ട് അത് ഇതുവരെ തിരിച്ചു തന്നിട്ടില്ല.

അല്ലെങ്കിൽ തിരികെ ഇതുവരെ ലഭിക്കുന്നില്ല അപ്പോൾ ആ പണം നമുക്ക് തിരികെ ലഭിക്കണം അതിനുവേണ്ടി നമ്മൾ ഈ ഒരു കാര്യം ചെയ്താൽ നമുക്ക് ഉണ്ടാവുന്ന ധനപരമായ സകല ബുദ്ധിമുട്ടുകളും മാറി സങ്കടങ്ങളും മാറി നമുക്ക് വളരെ പെട്ടെന്ന് തന്നെ അഭിവൃദ്ധികൾ ലഭിക്കുന്ന ഒരു ചെറിയ കർമ്മമാണ് ഇത്..

ഏതു കർമ്മം നിങ്ങൾ ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസങ്ങളിലാണ്.. അതുപോലെ കർമ്മം ചെയ്യേണ്ടത് ഉച്ചസമയത്താണ്.. അതായത് ഉച്ചസമയത്ത് ഒന്നര മുതൽ രണ്ടര ഇടയിൽ വേണം ഈ കർമ്മം ചെയ്യുവാൻ ആയിട്ട്.. ചെയ്യുമ്പോൾ വളരെ ശുദ്ധിയോട് കൂടി വേണം ചെയ്യാൻ.. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഇതിൻറെ പൂർണമായ ഫലം ലഭിക്കുകയുള്ളൂ.. ഈയൊരു കർമ്മം സ്ത്രീ പുരുഷ ഭേദമന്യേ നിങ്ങളിൽ ആർക്കുവേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്.. അതുപോലെ ഇത് വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ചെയ്യാൻ ശ്രമിക്കുക.. ചെയ്യേണ്ടത് നമ്മുടെ വീട്ടിലെ ഒരു കുഞ്ഞ് ഗ്ലാസ് എടുക്കുക..

കുപ്പി ഗ്ലാസ് ഇല്ലെങ്കിൽ ചെമ്പിന്റെ ഗ്ലാസ് ഉണ്ടെങ്കിൽ അത് എടുക്കാം.. അതിനുശേഷം ഈ ഗ്ലാസിൽ നിറയെ പഞ്ചസാര നിറയ്ക്കുക.. അതിനുശേഷം ഒരു കറുകപ്പട്ടയുടെ ചെറിയ കഷണം എടുക്കുക.. അതിനുശേഷം അത് ഈ ഗ്ലാസിലെ പഞ്ചസാരയിലേക്ക് കുത്തി നിർത്തുക.. പൂർണ്ണമായും ഇത് പഞ്ചസാരയുടെ അകത്തേക്ക് പോകരുത് അല്പം കാണുന്ന രീതിയിൽ വേണം വെക്കാൻ.. അതിനുശേഷം നിങ്ങളുടെ അടുക്കളയിലെ നിങ്ങൾക്ക് പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയുന്ന ഒരു ഭാഗത്ത് വയ്ക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….