ഒരു മരുന്നുകളും ഇല്ലാതെതന്നെ നമുക്ക് പ്രമേഹരോഗം മാറ്റിയെടുക്കാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രമേഹം എന്നു പറയുന്നത്.. പൊതുവേ പ്രമേഹം രണ്ടുതരം ഉണ്ട് എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഇതിൽ ടൈപ്പ് ടു പ്രമേഹം നമുക്ക് മരുന്നുകളോ അല്ലെങ്കിൽ ഇൻസുലിൻ ഒന്നുമില്ലാതെ തന്നെ നമ്മുടെ ജീവിതശൈലി ക്രമീകരണത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പൊതുവേ പ്രായമായ ആളുകളിൽ കണ്ടുവരുന്ന പ്രമേഹവും അതുപോലെതന്നെ പ്രഗ്നൻസി ടൈമിൽ സ്ത്രീകളിൽ കണ്ടുവരുന്ന പ്രമേഹവും ഈ ഒരു വിഭാഗത്തിൽ പെട്ടതാണ്..

അതായത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് നമ്മുടെ ശരീരത്തിൽ പ്രമേഹം വർധിക്കാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത്.. ഇത്തരം രോഗികളിൽ ഇൻസുലിൻ ശരീരത്തിൽ കുറയുകയല്ല ചെയ്യുന്നത് മറിച്ചു കൂടുകയാണ് ചെയ്യുന്നത്.. പിന്നെ എന്തുകൊണ്ടാണ് പ്രമേഹ രോഗികൾ ഇൻസുലിൻ ഇഞ്ചക്ഷൻ ആയി എടുക്കുന്നത്.. പലപ്പോഴും രോഗികൾ കഴിക്കുന്ന മരുന്നുകൾ ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ളതാണ് അതിലൂടെയാണ് ഗ്ലൂക്കോസ് കൺട്രോൾ ചെയ്യാൻ സാധിക്കുന്നത്..

അതുകൊണ്ടുതന്നെ പ്രമേഹത്തിനായി കഴിക്കുന്ന ഗുളികകൾ മൂലം നമ്മുടെ ടാൻഗ്രാഫിന് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമോ.. അതുപോലെ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് നമ്മുടെ ശരീരത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നത് നല്ലതു ആണോ.. അതുപോലെ നമ്മുടെ ശരീരത്തിലെ ഇൻസുലിൻ ഹോർമോൺ വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമാണ്.. ഇപ്പോൾ വന്നിരിക്കുന്ന ചില പുതിയ മരുന്നുകൾ എല്ലാം തന്നെ നമ്മുടെ കിഡ്നിയെ കൊണ്ട് മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറത്തു കളയാനാണ് ശ്രമിക്കുന്നത്..

ഇതുമൂലം നമ്മുടെ കിഡ്നിക്ക് അല്ലെങ്കിൽ ശരീരത്തിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടാകുന്നുണ്ടോ.. പക്ഷേ ഇത്രയധികം മരുന്നുകൾ കഴിച്ചിട്ടും അതുപോലെതന്നെ ഇൻസുലിൻ ഇഞ്ചക്ഷൻ ആയി എടുത്തിട്ടും ആളുകളിൽ എന്തുകൊണ്ടാണ് ഷുഗർ കൺട്രോൾ ആവാത്തത്.. അതുപോലെതന്നെ പ്രമേഹ രോഗികളായ ആളുകൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങൾ എന്ന് പറയുന്നത് വളരെ വലുതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..