ക്യാൻസർ എന്ന വില്ലൻ ജീവിതത്തിൽ ഒരിക്കൽപോലും വരാതിരിക്കാനായി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയുന്ന വളരെ സുപരിചിതമായ ഒരു രോഗമായി മാറിയിരിക്കുകയാണ് ക്യാൻസർ എന്ന് പറയുന്നത്.. വളരെ മാരകമായ അല്ലെങ്കിൽ വേദനിപ്പിക്കുന്ന വളരെയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എന്ന് പറയുന്നത്.. മറ്റ് ഏതൊരു രോഗത്തിനെക്കാളും നമ്മൾ കൂടുതൽ ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്.. നമ്മുടെ ഫുട്ബോൾ ഇതിഹാസമായ പെലെ ഈയടുത്ത് മരിച്ചത് ക്യാൻസർ രോഗത്തെ തുടർന്നായിരുന്നു..

ഈ ക്യാൻസർ എന്ന് പറയുന്നത് വളരെ ദീർഘകാലം നമ്മളെ ബുദ്ധിമുട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു രോഗമാണ്.. അപ്പോൾ ഈ ഒരു ക്യാൻസർ എന്ന മാരകരോഗത്തിൽ നിന്ന് നമുക്ക് എങ്ങനെ ഒരു മോചനം നേടാൻ കഴിയും.. എന്താണ് ഇതിനൊരു പോംവഴി എന്ന് പറയുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം..

ഏതൊരു കാര്യം എടുത്താലും ആ ഒരു കാര്യങ്ങളിൽ കൂടുതൽ വിജയം നേടിയിട്ടുള്ളവരെയാണ് നമ്മൾ റോൾ മോഡൽ അല്ലെങ്കിൽ മാതൃകയാക്കി കാണാറുള്ളത്.. അപ്പോൾ ഈ ഒരു വിഷയത്തിൽ അതായത് ക്യാൻസർ എന്നുള്ള ഒരു രോഗത്തിൻറെ കാര്യത്തിൽ അതിൽ നിന്നും എങ്ങനെ നമ്മുടെ ശരീരത്തിന് പ്രതിരോധിക്കാം.. അതുപോലെ എങ്ങനെ നമ്മുടെ ആരോഗ്യം നിലനിർത്താം എന്നുള്ളത് നമ്മൾ മാതൃകയാക്കേണ്ട ഒരു കൂട്ടം ആളുകളാണ് അറേബ്യൻസ്.

ഗൾഫ് നാടുകൾ എന്നു പറയാറില്ലേ അതായത് ഖത്തർ സൗദി അറേബ്യ ഒമാൻ ഈയൊരു കൂട്ടം രാജ്യങ്ങൾ ഉള്ള ജനങ്ങളെയാണ് നമ്മൾ മാതൃക ആകേണ്ടത് കാരണം ഏറ്റവും കൂടുതൽ ക്യാൻസർ വരാനുള്ള റിസ്ക് എന്ന് പറയുന്നത് അവർക്കാണ് കാരണം ഏറ്റവും കൂടുതൽ ഷുഗർ കണ്ടന്റ് അല്ലെങ്കിൽ ഭയങ്കരമായ ഫാസ്റ്റ് ഫുഡുകൾ..

ഇൻഫ്ളമേറ്ററി ഓയിലുകൾ അതുപോലെ റിഫൈൻഡ് ഓയിലുകൾ.. ഒമേഗ സിക്സ് അടങ്ങിയിട്ടുള്ള വളരെയധികം നീർക്കെട്ടുകൾ ഉണ്ടാക്കുന്ന നീർവീക്കങ്ങൾ ഉണ്ടാക്കുന്ന അല്ലെങ്കിൽ പലതരം കെമിക്കൽസ് പലതരം പൊല്യൂഷൻസ് എല്ലാം തന്നെ ഫേസ് ചെയ്യുന്ന ഒരുകൂട്ടം ആളുകളാണ് ഇവർ.. ഇവർക്കാണ് ഏറ്റവും കൂടുതൽ ക്യാൻസർ വരാനുള്ള ഒരു സാധ്യത ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..