വയസ്സാംകാലത്ത് മക്കളെല്ലാം ഉപേക്ഷിച്ച് തനിച്ചായപ്പോൾ ഈ അച്ഛൻ ചെയ്തത് കണ്ടോ…

ഭാര്യ മരിച്ചപ്പോൾ അയാൾ കുറച്ചുകാലം തനിയെ ജീവിച്ചു.. മക്കളെയെല്ലാം നല്ലപോലെ വളർത്തുകയും ചെയ്തു എന്നാൽ പിന്നീടാണ് അയാൾക്ക് മനസ്സിലായത് തനിക്ക് അവരുടെ അടുത്ത ഒരു സ്ഥാനവും ഇല്ല എന്ന്.. വയസ്സുകാലത്ത് ഒറ്റപ്പെട്ടു പോകും എന്ന് കരുതിയിട്ടാണ് അയാൾ വീണ്ടും ഒരു വിവാഹത്തിന് ഒരുങ്ങുന്നത്.. വധു മറ്റാരുമല്ല വിവാഹമോചനം തേടി സ്വന്തം വീട്ടിൽ ഒരു അധികപ്പറ്റായി ജീവിക്കുന്ന സ്വന്തം ഭാര്യയുടെ അനിയത്തി തന്നെയാണ് അവളുടെ പേര് ശുഭ..

കല്യാണം കഴിക്കാമെന്ന് ഉദ്ദേശിച്ചപ്പോൾ തന്നെ അവളുടെ മുഖമാണ് എനിക്ക് ആദ്യം മനസ്സിലേക്ക് വന്നത് കാരണം അത്രത്തോളം വീട്ടിൽ അവൾ ഒരുപാട് കിടന്നു കഷ്ടപ്പെടുന്നുണ്ട്.. എത്രയോ പെട്ടെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് അവളുടെ കഷ്ടപ്പാടുകൾ.. അവളുടെ ആങ്ങളമാരുടെ ഭാര്യമാർ അവളെ ഒരു മനുഷ്യജീവി എന്നുപോലും പരിഗണിക്കാതെ അത്രത്തോളം കഷ്ടപ്പെടുത്തിയിരുന്നു.. അവളെ ആദ്യം വിവാഹം കഴിച്ചു കൊടുത്തത് ഒരു ഗൾഫുകാരന് ആയിരുന്നു..

അയാൾ കല്യാണം കഴിഞ്ഞ് ആദ്യത്തെ തവണ ഗൾഫിലേക്ക് അവൾ ഗർഭിണിയായിരുന്നു.. പക്ഷേ അത് എന്തുകൊണ്ടോ അബോഷൻ ആയി പോയി.. അതിനുശേഷം അവളെ അതിൻറെ പേരിൽ വളരെയധികം കഷ്ടപ്പെടുത്തിയിരുന്നു.. അവളത് മനപ്പൂർവ്വം ചെയ്തതാണ് എന്നുവരെ പറഞ്ഞു പരത്തി.. ഒരു വർഷങ്ങൾക്ക് ശേഷം അയാൾ വീട്ടിലേക്ക് തിരിച്ചു വന്നു എങ്കിലും അവൾക്ക് ഒരു ഭാര്യ എന്നുള്ള പരിഗണന അയാൾ നൽകിയില്ല.. മാത്രമല്ല ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇല്ലാത്ത കാരണങ്ങൾ വരെ ഉണ്ടാക്കി അവളെ ഉപദ്രവിക്കാൻ തുടങ്ങി.. അവൾ അവിടെ മാക്സിമം എല്ലാം സഹിച്ചുകൊണ്ട് നിന്നു..

കാരണം അവൾക്ക് തന്റെ അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിലേക്ക് തിരികെ പോയാൽ എന്തായിരിക്കും അവളുടെ അവസ്ഥ എന്ന് അവൾക്ക് ഊഹിക്കാമായിരുന്നു.. എന്നാൽ കുറെ നാളുകൾക്കു ശേഷം മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി അവളെ അയാൾ ഉപേക്ഷിക്കുകയായിരുന്നു.. അങ്ങനെ അവളുടെ വീട്ടിലേക്ക് അവൾ തിരിച്ചു പോയി പക്ഷേ അന്നുമുതലായിരുന്നു അവളുടെ ശരിക്കുമുള്ള കഷ്ടപ്പാടുകൾ തുടങ്ങിയത്.. അവളുടെ ആങ്ങളമാരുടെ ഭാര്യമാർ അവളെ അത്രത്തോളം കഷ്ടപ്പെടുത്തിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….