ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായി ആള് വേണമെന്ന് പറഞ്ഞപ്പോൾ ബ്രോക്കർ കൊണ്ടുവന്ന ആളെ കണ്ടു ഭാര്യയും ഭർത്താവും ഞെട്ടിപ്പോയി..

ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ നോക്കാനും അതുപോലെ ഭാര്യയ്ക്ക് വേണ്ട കാര്യങ്ങൾ നോക്കാനും കഷായം മറ്റ് കൂട്ടുകൾ തയ്യാറാക്കാനും അതു കൊടുക്കുവാനും അറിവുള്ള ഒരു സ്ത്രീയെ അന്വേഷിച്ച് നടക്കുകയായിരുന്നു അയാൾ അപ്പോഴാണ് ഒരു 13 വയസ്സുകാരനായ ആൺകുട്ടിയെ അയാൾ പരിചയപ്പെടുന്നത്.. ഈ 13 വയസ്സും പ്രായമായ പയ്യൻ എങ്ങനെയാണ് ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യങ്ങൾ നോക്കുക എന്ന് ഓർത്ത് അയാൾ വളരെയധികം അത്ഭുതപ്പെട്ടു.. ഈ ചെറിയ കുട്ടിയെ കൊണ്ട് ഈ കാര്യങ്ങൾ എല്ലാം നോക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല..

മാത്രമല്ല ഇവന് 13 വയസ്സ് മാത്രമേയുള്ളൂ.. വല്ലവരും അറിഞ്ഞു കഴിഞ്ഞാൽ ചെറിയ കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുക്കും.. മറ്റാരെയെങ്കിലും നോക്കൂ എന്ന് ബ്രോക്കരോട് അയാൾ പറഞ്ഞു..അപ്പോൾ അയാൾ പറഞ്ഞു ഈ കുട്ടി നല്ല പയ്യനാണ് സാറേ ഇവൻ യാതൊരു കുഴപ്പവും ഉണ്ടാക്കില്ല മാത്രമല്ല ഇവനെ ഈ കാര്യങ്ങൾ എല്ലാം മുൻപേ ചെയ്ത നല്ല ശീലമുണ്ട് അതുകൊണ്ടുതന്നെ സാറ് ഇവന് ഒരു അവസരം കൊടുക്കുകയാണെങ്കിൽ അവൻറെ കുടുംബം രക്ഷപ്പെടും..

അവർക്ക് അതൊരു വലിയ ആശ്വാസവും ആകും.. ഒരു കുടുംബം പട്ടിണി കിടക്കാതെ ഇരിക്കുന്നതിന് അത് വളരെ നല്ലതല്ലേ.. മാത്രമല്ല ഈ കുട്ടിയാണെങ്കിൽ 10000 രൂപ മാത്രം ഫീസ് കൊടുത്താൽ മതി.. ബ്രോക്കർ അങ്ങനെയെല്ലാം പറയുന്നത് കേട്ട് അയാൾക്ക് വളരെയധികം അത്ഭുതമായി.. സാധാരണ പ്രസവം കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനായിട്ട് സ്ത്രീകൾ 50000 വരെ വാങ്ങിക്കാറുണ്ട്.. ആ ഒരു സമയത്താണ് ഈ ചെറിയ 13 വയസ്സുള്ള പയ്യൻ പത്തായിരം രൂപയ്ക്ക് ഈ ജോലി ചെയ്യും എന്നു പറയുന്നത്.. കഴിഞ്ഞ രണ്ടു കുട്ടികളുടെയും കാര്യങ്ങൾ നോക്കിയത് മറ്റൊരു സ്ത്രീയാണ്..

അവർ വേറെ ഒരു കുട്ടിയെ നോക്കാനായി ഗൾഫിലേക്ക് പോയതുകൊണ്ടാണ് പറ്റിയ മറ്റൊരാളെ അന്വേഷിച്ച് അദ്ദേഹം ഇറങ്ങിയത്.. ബ്രോക്കർ അത്രയും പറഞ്ഞതുകൊണ്ട് തന്നെ മനസ്സില്ല മനസ്സോടെ ആണെങ്കിലും അയാൾ അതിന് സമ്മതം മൂടുകയും ചെയ്തു.. അവന് അഡ്വാൻസായി 1000 രൂപ നൽകിയശേഷം അയാൾ വീട്ടിലേക്ക് വന്നു.. വീട്ടിൽ വന്നുകൊണ്ട് അയാൾ ഭാര്യയോട് ആ പയ്യൻറെ കാര്യം പറഞ്ഞു.. അപ്പോൾ തന്നെ അയാൾ പ്രതീക്ഷിച്ചതുപോലെ ഭാര്യ അതിനെ എതിർക്കുകയാണ് ചെയ്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…