ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ എന്ന പ്രശ്നം വളരെ ഈസിയായി നമുക്ക് പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം എന്ന് തന്നെ പറയാം അതാണ് അമിതവണ്ണവും കുടവയറും എന്ന് പറയുന്നത്.. ഇന്ന് മലയാളികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഈ കുടവയർ എന്നു പറയുന്നത്.. അത് മലയാളികളുടെ ഒരു അടിസ്ഥാന ക്വാളിഫിക്കേഷൻ ആയി മാറിയിരിക്കുകയാണ് എന്ന തമാശയ്ക്ക് വേണമെങ്കിൽ പറയാം.. പൊതുവേ നമ്മൾ മലയാളികൾ നമ്മുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നില്ല എന്ന് തന്നെ പറയാൻ കഴിയും അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്രത്തോളം ഡയബറ്റീസ് രോഗികൾ പോലും കൂടുന്നതിനുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത്..

പലർക്കും ബിസി ലൈഫ് ആയതുകൊണ്ട് തന്നെ അവരുടെ ജീവിതശൈലിയിൽ ശ്രദ്ധിക്കാനോ അല്ലെങ്കിൽ ആഹാര രീതികളിൽ ശ്രദ്ധിക്കാനോ അല്ലെങ്കിൽ വ്യായാമം ചെയ്യാനോ ഒന്നും തന്നെ പലർക്കും സമയമില്ല.. ഇതെല്ലാം തന്നെ നമ്മളെ ഭാവിയിൽ ഒരു നിത്യ രോഗി ആക്കി മാറ്റുകയാണ് ചെയ്യുന്നത്.. വിദേശരാജ്യങ്ങളിൽ എല്ലാം അവിടെയുള്ള ആളുകൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അവരുടെ ഹെൽത്തിന് തന്നെയാണ്.. അവിടെയുള്ള ഒരു അറിവ് ശതമാനം ആളുകളും അവരുടെ വയറൊക്കെ കുറച്ച് കൂടുതൽ സ്ലിമ്മായി ഇരിക്കാനാണ് ശ്രദ്ധിക്കുന്നത്.. പക്ഷേ ബാക്കിയുള്ള കുറച്ചുപേർ ഇതുപോലെ അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്നവരാണ്..

അതുപോലെതന്നെ അവരുടെ ഡ്രസ്സ് ലെവൽ കുറയ്ക്കാൻ ആയിട്ട് എല്ലാ ദിവസങ്ങളിലും പാർക്ക് ബീച്ച് തുടങ്ങി ഓരോ സ്ഥലങ്ങളിൽ പോയി അവർ കുറച്ചുനേരത്തേക്ക് എങ്കിലും വിശ്രമിക്കാറുണ്ട്.. അതുപോലെതന്നെ ജിമ്മിൽ പോയിട്ട് ദിവസവും വർക്ക് ഔട്ട് ചെയ്യാറുണ്ട്.. അതുപോലെ അവരുടെ കയ്യിൽ എപ്പോഴും മോണിറ്റർ വാച്ച് ഉണ്ട് അത് എപ്പോഴും അവർ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു.. അപ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് അവർ അവരുടെ ഹെൽത്ത് കൂടുതൽ ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടുപോകുന്നത്..

പക്ഷേ ഇതുപോലെ നമ്മുടെ നാട്ടിലെ സ്ഥിതി നോക്കുകയാണെങ്കിൽ നേരെ മറിച്ചായിരിക്കും.. പൊതുവേ നമുക്ക് ഈ കുടവയർ എന്നുള്ള പ്രശ്നമുണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം നമ്മുടെ ഭക്ഷണക്രമം തന്നെയാണ്.. അതായത് ഏറ്റവും കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ നാട്ടിൽ ഉള്ളവരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….