നാലു വ്യത്യസ്ത നിറങ്ങളിലുള്ള തത്തകളിൽ ഒരെണ്ണം തിരഞ്ഞെടുത്താൽ നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാം..

ലോകത്തിലെ ഏറ്റവും പൗരാണികമായ ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിഷ ശാസ്ത്രം എന്നു പറയുന്നത്.. പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ വിവിധ തലങ്ങളെ വേർപ്പെടുത്തുന്ന ആധികാരികമായ ശാസ്ത്രം ആണ് ഇത്.. അതേപോലെ തന്നെയാണ് തൊടുകുറി ശാസ്ത്രവും.. അതിനും അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്.. നമ്മുടെ ഭൂതം ഭാവി എന്നിവ അറിയാൻ ഏറ്റവും ഫലവത്തായ ഒരു ദിവ്യശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത്.. സകല ശാസ്ത്രങ്ങളിലും അഗ്രഗണ്യനും പണ്ഡിതനും ആയിരുന്ന സഹദേവ രാജകുമാരന്റെ തൊടുകുറി ശാസ്ത്രം വളരെ പ്രശസ്തവുമാണ്..

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നിങ്ങളെക്കുറിച്ചുള്ള ഒരു രഹസ്യമാണ്.. ഇതിൽ ഒരു തത്തയെ നിങ്ങൾ തിരഞ്ഞെടുക്കുക.. ഇവിടെ നാല് വ്യത്യസ്ത നിറങ്ങളിലുള്ള നാല് തത്തകളുണ്ട്.. അതിൽ ഒരു തത്തയെ നിങ്ങൾ മനസ്സിൽ നല്ലപോലെ വിചാരിക്കുക.. ഇതിനുപിന്നിൽ നിങ്ങളെക്കുറിച്ച് ഒരു രഹസ്യം ഉണ്ട്.. നിങ്ങൾ ആദ്യം ചെയ്യേണ്ടത് 4 നോക്കി അതിൽ നിങ്ങളുടെ മനസ്സിനെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു തത്തയെ തിരഞ്ഞെടുക്കുക എന്നുള്ളതാണ്..

നിങ്ങൾ തിരഞ്ഞെടുക്കുന്ന തത്തയ്ക്ക് സ്വഭാവ സവിശേഷമായ പല കാര്യങ്ങളും ഉണ്ടാവും.. നിങ്ങൾക്ക് ഭാവിയിൽ നടക്കാനിരിക്കുന്നതും അതുപോലെ നിങ്ങളുടെ ജീവിതത്തിൽ നടന്നതുമായ പല കാര്യങ്ങളും നിങ്ങൾക്ക് അറിയുവാൻ സാധിക്കും.. ആദ്യത്തെ തത്ത പച്ച നിറത്തിലുള്ളതാണ്.. ഈ പച്ചനിറത്തിലുള്ള തത്തയെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ നിശബ്ദനായ അതുപോലെ കൂടുതൽ ചിന്തിക്കുന്ന ആൾ എന്നാണ് അർത്ഥം..

ഇവർക്ക് എപ്പോഴും ഭാവിയെ കുറിച്ചുള്ള ചിന്ത ആയിരിക്കും അതല്ലെങ്കിൽ ഏതെങ്കിലും വിഷയങ്ങൾ ആലോചിച്ചു കൊണ്ട് എപ്പോഴും ഉൽഘണ്ട ഉള്ള ആളുകളായി കാണപ്പെടും.. ഇത്തരത്തിലുള്ള സ്വഭാവം നിങ്ങൾക്ക് കൂടുതൽ വിഷമങ്ങൾ ഉണ്ടാക്കുന്നു.. എന്നാൽ അറിവും അവസരവും നേടാൻ കഴിവുള്ളവർ ആയിരിക്കും.. നല്ല കാര്യങ്ങൾ നിങ്ങളുടെ മുന്നിൽ എത്തുമെന്ന് അർത്ഥം.. അതുപോലെതന്നെ പച്ചത്തത്തയെ തിരഞ്ഞെടുത്ത ആളുകൾ അവർ വിചാരിച്ച കാര്യങ്ങൾ യാതൊരു കുറവും കൂടാതെ അതെല്ലാം വിജയത്തിലേക്ക് എത്തും.. ഒരു വർഷക്കാലം യാതൊരു കുറവുകളും ഇവർക്ക് ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….