നിങ്ങളുടെ പങ്കാളി കൂടുതൽ റൊമാൻറിക് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മൾ ശരിക്കും നമ്മുടെ പങ്കാളിയോട് കൂടുതൽ റൊമാൻറിക് ആണോ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഒരുപാട് സാഹചര്യങ്ങളിൽ പലർക്കും അവരുടെ ഇഷ്ട്ടം പലപ്പോഴും അവർക്ക് പ്രകടിപ്പിക്കാൻ കഴിയുന്നില്ല.. ചില ആളുകളെ നിങ്ങൾ കണ്ടിട്ടില്ലേ ഭയങ്കര മുരട് സ്വഭാവമായിരിക്കും.. വളരെ സീരിയസായ ഒരു ക്യാരക്ടർ പോലെ തോന്നും അതുപോലെ എപ്പോഴും ഗൗരവം ആയിരിക്കും..

പക്ഷേ ഇത്തരക്കാർക്ക് മറ്റുള്ളവരോട് വളരെയധികം ഇഷ്ടമായിരിക്കും.. അത് ചിലപ്പോൾ അവരുടെ മക്കളോട് ആവാം അല്ലെങ്കിലും മാതാപിതാക്കളോട് ആവാം അല്ലെങ്കിൽ സ്വന്തം ഭാര്യയോട് അല്ലെങ്കിൽ ഭർത്താവിനോട് ആവാം.. അതുപോലെതന്നെയാണ് സുഹൃത്ത് ബന്ധങ്ങളിലും അവർക്ക് ഉള്ളിൽ ഭയങ്കര സ്നേഹം അല്ലെങ്കിൽ കെയർ ഒക്കെ ഉണ്ടാവും പക്ഷേ പുറമേ അത് കാണിക്കാറില്ല.. കാണിക്കാറില്ല എന്നല്ല പക്ഷേ അവർക്ക് കാണിക്കാൻ അറിയില്ല എന്നുള്ളതാണ്..

ഇത്തരത്തിൽ അവർക്ക് അവരുടെ ഇഷ്ടം പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ആ ബന്ധങ്ങളിൽ ചിലപ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ വരാൻ അല്ലെങ്കിൽ പലവിധം നഷ്ടങ്ങൾ അവർക്ക് ജീവിതത്തിൽ സംഭവിക്കാം.. പലപ്പോഴും നമുക്ക് ഉള്ളിൽ നിന്നും സ്നേഹം ഇല്ലാത്തതുകൊണ്ട് മാത്രം പലവിധ അസുഖങ്ങളും വരുന്നുണ്ട്.. പലരും പറയാറുണ്ട് ഡോക്ടർ എന്റെ വേദന അല്ലെങ്കിൽ എൻറെ പ്രശ്നങ്ങൾ പലർക്കും ഞാൻ പറയുമ്പോൾ അത് മനസ്സിലാകുന്നില്ല എന്തിന് ഞാനൊരു ഡോക്ടറെ പോയി കണ്ടിട്ട് പറഞ്ഞപ്പോൾ പോലും എനിക്ക് മാനസികമായ പ്രശ്നമാണെന്ന് അവർ പറഞ്ഞു..

എന്നെ അടുത്ത് അറിയാവുന്ന ആളുകൾക്ക് പോലും എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നൊക്കെ പലരും പറയാറുണ്ട്.. പലപ്പോഴും ചില ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാവും നമ്മൾ മെല്ലെ ഒന്ന് തൊട്ടാൽ അല്ലെങ്കിൽ അടിച്ചാൽ പോലും അവർ ഭയങ്കരമായ വേദന ഉള്ളതുപോലെ കാണിക്കാറുണ്ട്.. പക്ഷേ ഇത് കാണുമ്പോൾ പലർക്കും അല്ലെങ്കിൽ പലപ്പോഴും നമുക്ക് തോന്നാറുണ്ട് ഇവർ ഓവർ ആക്ടിംഗ് ആണോ ചെയ്യുന്നത് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…