വീട്ടിൽ ക്ലോക്കുകൾ വാങ്ങി സ്ഥാപിക്കുമ്പോൾ ഈ കാര്യങ്ങൾ അറിയാതിരുന്നാൽ വീട്ടിലേക്ക് കഷ്ടകാലം കടന്നുവരും…

ക്ലോക്കുകൾ ഇല്ലാത്ത വീടുകൾ ഒന്നും നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാവില്ല.. നമ്മൾ വീടുകളിൽ പലപലഭാഗങ്ങളിലായിട്ടാണ് ഇത്തരം ക്ലോക്കുകൾ സ്ഥാപിക്കുന്നത്.. ക്ലോക്കുകളുടെ ഭംഗി കണ്ടിട്ട് അല്ലെങ്കിൽ വീടിന് കൂടുതൽ ഭംഗി കൂട്ടുവാൻ നമ്മൾ അതിൻറെ സ്ഥാനം പോലും നോക്കാതെ ഏതെങ്കിലും ഭാഗങ്ങളിൽ ഒക്കെ കൊണ്ടു വയ്ക്കാറുണ്ട്.. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ചെയ്യുന്നതുകൊണ്ടുതന്നെ അവർക്ക് വളരെയേറെ ആപത്തുകളും അതുപോലെതന്നെ ഒരുപാട് നഷ്ടങ്ങളും ഉണ്ടാകാൻ സാധ്യതകൾ കൂടുതലാണ്..

പലപ്പോഴും നമ്മൾ നമ്മുടെ തിരക്കുകൾക്കിടയിലെ ഇത്തരം വാച്ച് നോക്കി സമയം ഒരുപാട് ആയി എന്ന് പറഞ്ഞ് കൂടുതൽ വ്യാകുലപ്പെടുകയും വിഷമിച്ച് ഒരുപാട് കാര്യങ്ങൾ നമ്മുടെ മനസ്സിനെ കൂടുതൽ അലോസരപ്പെടുത്താറുണ്ട്.. ഇത് നമ്മുടെ പോസിറ്റീവ് എനർജികളെ നശിപ്പിക്കുന്ന ഒരു രീതി തന്നെയാണ്.. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ഇത്തരം ക്ലോക്കുകൾ സ്ഥാപിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചു വേണം സ്ഥാപിക്കാൻ.. വീടിൻറെ തെക്ക് പടിഞ്ഞാറ് അല്ലെങ്കിൽ കിഴക്ക് ദിക്കുകളിൽ ഒരു കാരണവശാലും ഇത്തരം വാച്ചുകൾ വീടുകളിൽ വയ്ക്കാൻ പാടുള്ളതല്ല..

ഇത് നമുക്ക് വളരെയേറെ ദോഷങ്ങൾ ചെയ്യും മാത്രമല്ല വീട്ടിലേക്ക് ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും കൊണ്ടുവരുന്നതും ആയിരിക്കും.. കുബേര ദിക്ക ആയ വടക്ക് അതുപോലെ ദേവേന്ദ്രന്റെ ദിക്ക് ആയ കിഴക്കും ഈ ദിക്കുകളിൽ മാത്രമേ വാച്ച് സ്ഥാപിക്കാൻ പാടുകയുള്ളൂ.. ഇത്തരത്തിൽ ശ്രദ്ധിച്ചു ചെയ്താൽ മാത്രമേ നമുക്ക് നമ്മുടെ ജീവിതത്തിൽ അതിൻറെ തായ് ഒരുപാട് ഗുണങ്ങൾ ലഭിക്കുകയുള്ളൂ.. അതുപോലെതന്നെ വീടിൻറെ കട്ടള മുകളിലായിട്ട് വേണം ഈ ഒരു വാച്ച് വരാൻ.. അതുപോലെ പ്രധാന വാതിലിന് നേരെയായി വാച്ച് ഒരിക്കലും വയ്ക്കാൻ പാടുള്ളതല്ല..

ഇത് കുടുംബാംഗങ്ങൾക്കിടയിൽ കലഹങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.. അതുപോലെ അവരുടെ ജീവിതത്തിൽ കൂടുതൽ ടെൻഷൻ വർദ്ധിക്കുവാനും കൂടുതൽ ദേഷ്യങ്ങളും കലഹങ്ങളും ഒക്കെ ഉണ്ടാകുവാനും ഇടയാക്കുന്നു.. അതുപോലെതന്നെ കേടായതും പൊട്ടിയതുമായ വാച്ചുകൾ ഒന്നും വീട്ടിൽ ഒരു കാരണവശാലും സൂക്ഷിക്കരുത്.. ഇതെല്ലാം സ്ഥാപിക്കുന്നത് മൂലം വീട്ടിൽ നെഗറ്റീവ് ഊർജ്ജങ്ങൾ കടന്നുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….