മകളുടെ സ്വർണത്തിന് ആഭരണങ്ങൾ വാങ്ങിക്കാൻ വെച്ച പൈസ മോഷണം പോയി.. എന്നാൽ പിന്നീട് സംഭവിച്ചത്..

വയസ്സ് 35 കഴിഞ്ഞു എങ്കിലും വെൽഡിങ് പണിക്ക് പോകുന്ന സുരാജ് ഗോപാലൻ.. അയാൾ ഇപ്പോഴും ഒറ്റ തടിയാണ്.. പെണ്ണും പിടക്കോഴിയും എന്നൊന്നും മനസ്സിൽ ഇല്ലാത്തതുകൊണ്ട് നാട്ടുകാർ അവനെ വിളിക്കുന്നത് ഗോപിക്കുട്ടൻ എന്നാണ്.. എല്ലാ ദിവസവും ജോലിക്ക് പോകുന്നത് കാണാറില്ലെങ്കിലും നാട്ടിൽ ഒരു ആവശ്യം വന്നാൽ അത് ചിലപ്പോൾ കല്യാണം ആവാം അല്ലെങ്കിൽ മരണം വരെ ആയാൽ എല്ലാത്തിനും അവൻറെ സാന്നിധ്യം ഉണ്ടാവും.. ഏതൊരു പരിപാടിയുടെയും അവസാനം കണ്ടിട്ട് മാത്രമേ അവൻ വീട്ടിലേക്ക് പോവുകയുള്ളൂ.. ആ പരിപാടി നടത്തുന്ന വീട്ടുകാരെക്കാൾ ഉത്തരവാദിത്വം അവന് ആ പരിപാടിയിൽ ഉണ്ട് എന്ന് എല്ലാവർക്കും തോന്നുന്നു..

ആള് ഒരു പാവമാണെങ്കിലും കുളിക്കാത്ത പോലെയുള്ള നടത്തവും വായ തുറന്നുള്ള സംസാരവും കള്ള ലക്ഷണവും ഉള്ള മുഖവും കാരണം ചില ആളുകൾക്കൊന്നും അവനെ ഇഷ്ടമല്ല.. രണ്ടുദിവസം കഴിഞ്ഞ് ദാസേട്ടന്റെ മകളുടെ കല്യാണം ആയതുകൊണ്ട് തന്നെ തലേദിവസം നേരത്തെ ജോലിക്കൊന്നും പോകാതെ അവരുടെ വീട്ടിലെത്തി പന്തലുകൾ കെട്ടാൻ സഹായിക്കുകയും ചെയ്യുന്നു.. ദാസേട്ടാ രാത്രിക്ക് വാങ്ങിക്കേണ്ട സാധനങ്ങൾ എല്ലാം വാങ്ങിച്ചോ..

ഭക്ഷണങ്ങളെല്ലാം പുറത്തുനിന്ന് കൊണ്ടുവരികയാണ് ഗോബി കുട്ടാ.. കുപ്പി വാങ്ങിചോ.. അദ്ദേഹം ഒരു പുഞ്ചിരിയിൽ പറഞ്ഞു കുപ്പി ഒന്നുമില്ല.. അതെങ്ങനെ ശരിയാവും നിങ്ങളുടെ അളിയന്മാർക്കും സുഹൃത്തുക്കൾക്കും എല്ലാം വരുമ്പോൾ അത് നൽകണ്ടേ.. അവൻ പറഞ്ഞത് വളരെ ശരിയാണ്.. ഇനിയിപ്പോൾ എന്താണ് ചെയ്യുക എന്നുള്ള ചിന്തയിലാണ് ദാസേട്ടൻ.. ദാസേട്ടൻ എന്തിനാ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത് വേഗം പോയി കാശ് എടുത്തിട്ട് വാ..

കട അടയ്ക്കുന്നതിനു മുൻപ് സാധനം ഞാൻ വാങ്ങിച്ചിട്ട് വരാം.. അങ്ങനെ വീട്ടിലേക്ക് ബന്ധുക്കളെല്ലാം വന്ന് ചേരുന്ന സമയത്താണ് അവൻ കുപ്പിയുമായി എത്തിയത്.. അവനെ കണ്ടതും ദാസേട്ടൻ ഓടിച്ചെന്ന് തടഞ്ഞു.. വീട്ടിൽ ആളുണ്ട് അതുകൊണ്ടുതന്നെ കുപ്പി എവിടെയെങ്കിലും കൊണ്ടുപോയി വയ്ക്കൂ..

ദാസേട്ടൻ പേടിക്കണ്ട ആ കാര്യം ഞാൻ ഏറ്റു.. രാത്രിയിൽ വേണ്ടപ്പെട്ട ആളുകൾക്ക് മാത്രമേ ഈ സാധനം കൊടുക്കുകയുള്ളൂ.. ഞാനിത് എന്തായാലും കൊണ്ടുവെച്ചിട്ട് വരാം.. കല്യാണം വീട്ടിൽ ആളുകൾ വന്ന് നിറയാൻ തുടങ്ങി.. സ്വർണ്ണ കടയിൽ നിന്ന് ആള് വിളിച്ചു എന്നിട്ട് പറഞ്ഞു ഓർഡർ ചെയ്ത സ്വർണം എത്തിയിട്ടുണ്ട് എന്ന്.. പണവുമായി ഉച്ചയ്ക്ക് ശേഷം ഷോപ്പിലേക്ക് വന്നോളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…