പങ്കാളികളിലെ ലൈം.ഗികബന്ധത്തിലെ താൽപര്യ.ക്കുറവ്.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സെക്സ്വാലിറ്റി അഥവാ ലൈംഗികത ഒരു ലക്ഷ്വറി ആണോ.. ഒരിക്കലും അല്ല.. അത് ഒരു വ്യക്തിയുടെ ബേസിക് ആയിട്ടുള്ള അവകാശമാണ്.. നിങ്ങളുടെ ഭാര്യക്ക് നിങ്ങളുമായി സെക്സിൽ ഏർപ്പെടാൻ താല്പര്യമില്ല എന്ന് ഉണ്ടോ.. അതുപോലെ നിങ്ങളുടെ ഭർത്താവിനെ നിങ്ങളിൽ താല്പര്യമില്ലാത്ത ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടോ? എങ്കിൽ ഒന്ന് മനസ്സിലാക്കുക ഭാര്യയും ഭർത്താവും സെക്സിന് താല്പര്യം പ്രകടിപ്പിച്ചില്ല എങ്കിൽ അല്ലെങ്കിൽ അതിന് സന്നദ്ധർ അല്ലെങ്കിൽ അതുതന്നെ ഡൈവോഴ്സിലേക്ക് നയിക്കുന്നതാണ്..

പലപ്പോഴും പല സുഹൃത്തുക്കളും പല രോഗികളും നമ്മുടെ അടുത്തേക്ക് വന്ന് പങ്കുവെക്കാറുണ്ട് ഭാര്യയ്ക്ക് സെക്സിനോട് തീരെ താല്പര്യമില്ല.. ഒരു കുട്ടി ആയിക്കഴിഞ്ഞതിൽ പിന്നെ അവൾ സെക്സിനു വേണ്ടി തീരെ താല്പര്യം കാണിക്കുന്നില്ല.. ഭർത്താവ് അതിനെ നിരന്തരമായി ആവശ്യപ്പെട്ടാൽ പോലും ഭാര്യ പല കാരണങ്ങളും പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറുകയാണ് എന്ന്.. ഇതുപോലെ തന്നെ പല ഭാര്യമാർക്കും ഇതിനെക്കുറിച്ച് പലതരം പരാതികൾ ഉണ്ടാവും അതായത് ഭർത്താവിന് അവരിൽ ഒരു താൽപര്യവും ഇല്ലാത്ത ഒരു അവസ്ഥ വരുന്നു..

എന്തുകൊണ്ടാണെന്ന് അറിയില്ല നമ്മളുമായിട്ടുള്ള ഒരു ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അവർക്ക് തീരെ താല്പര്യം കുറഞ്ഞുവരുന്നു.. ഇതിനു പൊതുവേ പല കാരണങ്ങൾ ഉണ്ടാവാം അതായത് ഹോർമോണൽ വേരിയേഷൻസ് വരുന്നതുകൊണ്ട് ഉണ്ടാവാം.. അതുപോലെ ഭാര്യയ്ക്ക് അനുഭവപ്പെടുന്ന പലതരം വേദനകൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ..

അതുപോലെ കുഞ്ഞുങ്ങൾ ഉള്ളവരാണെങ്കിൽ അവർ ഇടയ്ക്കിടയ്ക്ക് എഴുന്നേൽക്കുക അതുപോലെതന്നെ അവർ കാണുമോ എന്നുള്ള ഒരു പേടി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാം.. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളെ നമ്മൾ തുടർന്ന് സമീപിക്കുകയും അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യകതയാണ് എന്നുള്ളത് ആദ്യം തിരിച്ചറിയുന്നത്.. അല്ലെങ്കിൽ സെക്സ് നിഷേധിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ നമുക്ക് ഡൈവേഴ്സിലേക്ക് പോകാം എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….