അലർജി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ ഹോം റെമഡി..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തുമ്മൽ മാറാൻ ഒരു ഹോം റെമഡി.. അലർജി നമുക്ക് പലവിധ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.. ചിലപ്പോൾ മൂക്കടപ്പ് അതുപോലെ തുമ്മൽ കണ്ണുകൾക്ക് ഉണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയ അസുഖങ്ങൾ വരാം.. അതുപോലെ ഇത്തരം അലർജികൾ നമ്മുടെ ശ്വാസകോശത്തെ ബാധിക്കുമ്പോൾ ചുമ അതുപോലെ കഫക്കെട്ട് ശ്വാസംമുട്ടൽ അതുപോലെ വലിവ് പോലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാക്കാം അതുപോലെതന്നെ അവസ്ഥനിൽ അർട്ടിക്കെരിയ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.. അപ്പോൾ ഇതിൻറെ എല്ലാം ബേസിക് കാരണമെന്ന് പറയുന്നത് നമ്മുടെ അലർജി തന്നെയാണ്..

ഈ അലർജിക്ക് ഹോം റെമഡി അല്ലെങ്കിൽ ചെപ്പടിവിദ്യകൾ എന്നൊക്കെ പറയുമ്പോൾ നിങ്ങൾ തന്നെ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം കാരണം മോഡേൺ മെഡിസിൻ ഡോക്ടർ തന്നെ എന്തിനാണ് ഇത്തരം വിദ്യകൾ പറയുന്നത് എന്ന് ഓർത്ത്.. നമുക്ക് എത്ര അലർജി പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം തന്നെ നമുക്ക് വീട്ടിലുള്ള ഹോം റെമഡീസ് എല്ലാം ചെയ്തു നോക്കിയിട്ട് നമുക്ക് അതിൽ നിന്നും യാതൊരു റിസൾട്ട് ലഭിക്കുന്നില്ല എങ്കിൽ അതുപോലെതന്നെ നമ്മുടെ ജീവിതശൈലിയിൽ പലതരം കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും നമുക്ക് ഈ ഒരു അലർജി പ്രശ്നങ്ങൾ മാറിയില്ല എന്നുണ്ടെങ്കിൽ അതിനുശേഷം ഹോസ്പിറ്റലിൽ പോയി വളരെ നല്ല ട്രീറ്റ്മെൻറ് എടുക്കുക തന്നെ വേണം..

നമുക്ക് ആദ്യം തന്നെ ഈ ഒരു ത്തുമ്മൽ അല്ലെങ്കിൽ മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് നമുക്ക് വീട്ടിൽ തന്നെ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് നമുക്ക് നോക്കാം.. ഇത് അടിപൊളി ടേസ്റ്റുള്ള ഒരു ഹെൽത്ത് ഡ്രിങ്കാണ്.. അപ്പോൾ നമുക്ക് ഒട്ടും സമയങ്ങൾ കളയാതെ ഈ ഒരു ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും അതുപോലെ ഇതിന് എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമായി വേണ്ടത് എന്നും നോക്കാം..

ഇത് തയ്യാറാക്കാനായി നമുക്ക് വേണ്ടത് കുറച്ചു തുളസിയില അതുപോലെതന്നെ മഞ്ഞൾപൊടി.. നെല്ലിക്ക അതുപോലെ നല്ല ശുദ്ധമായ തേൻ.. അടുത്തതായി വേണ്ടത് വെർജിൻ കോക്കനട്ട് ഓയിലാണ്.. ആവശ്യത്തിനും വെള്ളം വേണം അതുപോലെതന്നെ കുറച്ച് ഉപ്പ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…