യൂറിക്കാസിഡ് ശരീരത്തിൽ നിന്നും പ്രോപ്പറായി പുറന്തള്ളപ്പെടാതിരുന്നാൽ ഉണ്ടാകുന്ന പ്രധാന കോമ്പ്ലിക്കേഷൻസ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് പേർക്ക് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. അതായത് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ ലെവൽ കൂടി കഴിയുമ്പോൾ അതിൻറെ ഭാഗമായി ഗൗട്ട് ഉണ്ടാകുന്നു.. അതുപോലെതന്നെ ശരീരത്തിൻറെ പലഭാഗങ്ങളിലായി അതായത് കാലുകളിലും ജോയിന്റുകളിലും എല്ലാം യൂറിക്കാസിഡ് അടിഞ്ഞുകൂടുന്നു..

ഇതുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ നമ്മൾ പലതരം വീഡിയോകളിലൂടെയും അതുപോലെതന്നെ മാസികകളിലൂടെ ഒക്കെ ഈ രോഗത്തെക്കുറിച്ചും ഇതിൻറെ പ്രശ്നങ്ങളെക്കുറിച്ചും എല്ലാം നമ്മൾ കേട്ടിട്ടുണ്ടാവും. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ ആളുകൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കും. പക്ഷേ ഇതല്ലാതെ ഈ ഒരു അസുഖത്തെക്കുറിച്ച് വളരെ കൂടുതലായി അറിയേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്..

കാരണം ക്ലിനിക്കുകളുടെ അതുപോലെ ഇത്രയും വർഷത്തെ സർവീസുകൾക്കിടയിൽ കണ്ടുവന്നതുമായ ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ ഒരുപാട് ഹാർട്ടറ്റാക്ക് സാധ്യതകളും അതുപോലെ സ്ട്രോക്ക് റിലേറ്റഡ് ആയിട്ടുള്ളതും അതുപോലെതന്നെ ഉദ്ധരണ കുറവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലെല്ലാം ഒരു പ്രധാന കാരണമായി വരുന്നത് ഈ യൂറിക്കാസിഡ് തന്നെയാണ്.. അപ്പോൾ ആ ഒരു ഭാഗത്തെക്കുറിച്ച് അധികം ആരും ശ്രദ്ധിക്കാതെ ഇരിക്കുന്നതുകൊണ്ടാണ് പിന്നെ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാം ഇന്ന് തീരുമാനിച്ചത്.. അപ്പോൾ യൂറിക്കാസിഡ് ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ്..

ഇത് നമുക്ക് എങ്ങനെ കൺട്രോൾ ചെയ്യാൻ പറ്റും.. യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ നമുക്കെല്ലാവർക്കും അറിയാം പ്യൂറിൻ എന്നുപറയുന്ന നമ്മുടെ പ്രോട്ടീനിൽ ഉള്ള പ്യൂരിൻ എന്നു പറയുന്നതിന്റെ ഒരു എൻഡ് പ്രോഡക്റ്റാണ് ഈയൊരു യൂറിക്കാസിഡ് എന്ന് പറയുന്നത്.. തീർച്ചയായും അതൊരു വേസ്റ്റ് പ്രോഡക്റ്റ് തന്നെയാണ്..

അപ്പോൾ ഇത്തരം വേസ്റ്റ് പ്രോഡക്റ്റ് നമ്മുടെ ശരീരത്തിൽ നിന്നും പ്രോപ്പർ ആയി പുറത്തേക്ക് പോകുന്നില്ല എന്നുണ്ടെങ്കിൽ അതായത് നമ്മുടെ കിഡ്നി റിലേറ്റഡ് ആയിട്ട് മെറ്റബോളിസം ആയിട്ട് വരുന്ന ഇൻ ബാലൻസ് കൊണ്ട് യൂറിക്കാസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=h-tkxg6nSG0