വയസ്സ് ആകുന്നതിനു മുൻപേ തന്നെ പ്രായക്കൂടുതൽ തോന്നിക്കുന്നതിന് പിന്നിലെ കാരണങ്ങൾ.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം എന്ന് തന്നെ പറയാം അതായത് വയസ്സ് കുറവാണെങ്കിലും അവരെ കാണുമ്പോൾ ഒരുപാട് പ്രായമായതുപോലെ തോന്നിക്കാറുണ്ട്.. അതുപോലെ തന്നെയാണ് ഇവിടെ പരിശോധനയ്ക്ക് വരുന്ന പല ആളുകളും ചിലപ്പോൾ അവരുടെ ഏജ് എന്ന് പറയുന്നത് 25 അല്ലെങ്കിൽ 30 ഒക്കെ ആയിരിക്കും.. പക്ഷേ അവരെ കാണുമ്പോൾ ഒരു 40 അല്ലെങ്കിൽ 45 വയസ്സ് ആയതുപോലെ തോന്നിക്കാറുണ്ട്..

അത് അവരുടെ ശരീരപ്രകൃതം അങ്ങനെയാണ് മാത്രമല്ല അവിടെ പ്രത്യേകം കാരണമായി പറയുന്നത് അവരുടെ സ്കിൻ തന്നെയാണ്.. ഇപ്പോൾ ഉദാഹരണമായി പറയുകയാണെങ്കിൽ ഫിലിം ഫീൽഡ് തന്നെ എടുത്തു കഴിഞ്ഞാൽ നമുക്ക് ചില ആളുകളെ നോക്കിയാൽ മനസ്സിലാവും അതായത് പ്രായം കൂടിയ ആളുകൾ പ്രായം കുറഞ്ഞതുപോലെ നമുക്ക് തോന്നാറുണ്ട്..

അതുപോലെതന്നെ ഫിലിമിലൊക്കെ കണ്ടിട്ടുണ്ടാവും ഒരു 60 വയസ്സുള്ള ഒരു വ്യക്തി ചിലപ്പോൾ ഒരു 40 വയസ്സുള്ള ഒരു വ്യക്തിയുടെ മകൻ ആയിട്ടുള്ള റോൾ ആയിരിക്കും ചെയ്യുന്നത്.. അതിനുള്ള കാരണം എന്താണ് വെച്ചാൽ അവരുടെ സ്കിന്ന് അതുപോലെ തന്നെ ഫിസിക്കൽ ആയിട്ടുള്ള ഫിറ്റ്നസ് എല്ലാം വളരെ യങ് ആയതുകൊണ്ട് നമുക്ക് തോന്നാറുണ്ട്.. ചില ആളുകൾ പറയാറുണ്ട് നമുക്ക് മേക്കപ്പിട്ട് കൂടുതൽ ചെറുപ്പം കൊണ്ടുവരാം എന്നൊക്കെ പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം മേക്കപ്പിന് ഒരു പരിധിയുണ്ട്… ആ ഒരു പരിധിയിൽ കൂടുതൽ ഒന്നും നമുക്ക് ചെയ്യാൻ കഴിയില്ല..

പിന്നെ മേക്കപ്പ് കൊണ്ട് പ്രായം കൂടിയത് പോലെ നമ്മളെ ആക്കാൻ സാധിക്കും പക്ഷേ പ്രായം കുറയ്ക്കാൻ ഒരു പരിധിവരെ കഴിയില്ല എന്നുള്ളത് തന്നെയാണ്.. അതുപോലെ പ്രായം കുറയ്ക്കാൻ മേക്കപ്പ് കൊണ്ട് ശ്രമിച്ചാലും ചില ആളുകൾക്ക് അത്തരം കാര്യങ്ങൾ ഏൽക്കാറില്ല.. അതായത് നമ്മുടെ സ്കിൻ കൂടുതൽ ചെറുപ്പമാകാനും അല്ലെങ്കിൽ ഗ്ലോ ആയിരിക്കാനും ബ്രൈറ്റ് ആകാനും എല്ലാം ചില റൂൾസും അതുപോലെ റെഗുലേഷൻസ് ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….