ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് ക്ലിനിക്കിലേക്ക് വരുന്ന ഒരുപാട് ആളുകളെ ചോദിക്കാറുള്ള ഒരു സംശയമാണ് ഉദ്ധാരണ കുറവ് അതുപോലെ ശീക്രസ്കലനം തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള പലതരം സംശയങ്ങൾ.. ഇത് പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നതും മാത്രമല്ല ദാമ്പത്യജീവിതത്തിൽ വളരെയധികം പ്രയാസകരമായ ഒരു അവസ്ഥ കൂടിയാണ് ഇത്.. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം അവരുടെ ദാമ്പത്യജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നു.. അതായത് വീട്ടിലേക്ക് പോലും ഒരു പ്രശ്നം കാരണം പോവാൻ മടിക്കുന്ന ആളുകൾ അതായത് കൂടുതൽ ക്ഷീണമാണ് അല്ലെങ്കിൽ വയ്യ എന്നൊക്കെ പറഞ്ഞ് വേഗം കിടന്നുറങ്ങുക..
അപ്പോൾ ഒരു ഫാമിലി ഫുൾ നൈറ്റ് പോലും അവർക്ക് ഡിപ്രഷൻ വരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.. ഇത് രണ്ടുതരത്തിലുണ്ട് അതായത് ഒരു 24 വർഷങ്ങൾക്ക് താഴെയാണെങ്കിൽ അവരുടെ ഒരു ലൈഫ് സ്റ്റൈൽ അല്ലെങ്കിൽ ഒരു മെന്റൽ പ്രഷർ അല്ലെങ്കിൽ ഒരു സ്ട്രസ്സ് കാരണം വരുന്ന ഒരു അവസ്ഥയാണിത്.. അപ്പോൾ ഇത്തരം പ്രശ്നമുണ്ടാകുമ്പോൾ ഒരു സൈക്കോളജിസ്റ്റിനെ കണ്ടു പ്രശ്നങ്ങളെല്ലാം പറഞ്ഞു പരിഹരിക്കാൻ കഴിയും.. അത്തരത്തിൽ തീർക്കാൻ കഴിയുന്ന ഒരു കാര്യമാണിത്..
അതല്ലെങ്കിൽ ഒരു 30 വയസ്സിന് മുകളിലുള്ള ആളുകളിലാണ് ഇത്തരം പ്രശ്നങ്ങൾ എങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടതും ശ്രദ്ധിക്കേണ്ടതും ആയ ഒരു അവസ്ഥയാണ് ഈ പറഞ്ഞ പ്രശ്നങ്ങൾ എന്നുപറയുന്നു.. പുരുഷന്മാരുടെ ജനനേന്ദ്രിയം എന്ന് പറയുന്നത് ഒരു ബലൂൺ പോലെയാണ്.. അതിൽ രക്ത ഓട്ടം വർദ്ധിക്കുന്നതുകൊണ്ടാണ് അതിൻറെ സൈസ് ഇൻക്രീസ് ചെയ്യുന്നതും അതിന് കൂടുതൽ സ്ട്രെങ്ത് കിട്ടുന്നത്.. എന്നാൽ ഈ ബലൂണിന്റെ പൈപ്പിന്റെ ഒരു സൈഡിൽ ഒരു ബ്ലോക്ക് വെച്ചിട്ടുണ്ടെങ്കിൽ അത് കറക്റ്റ് ആയി പ്രവർത്തിക്കില്ല.. അതുപോലെതന്നെയാണ് ഈ ഇന്ദ്രിയവും..
നമുക്കെല്ലാവർക്കും അറിയാം ഹാർട്ട് ബ്ലോക്ക് എന്നുള്ളത്.. അതേപോലെ തന്നെയാണ് ഇവിടെ സംഭവിക്കുന്ന ഒരു ബ്ലോക്ക് കാരണമാണ് ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടാവുന്നത്.. അപ്പോൾ ഇത് എന്തുകൊണ്ട് ഇത്രത്തോളം ഭയപ്പെടണം എന്ന് ചോദിച്ചാൽ ഉദ്ധാരണക്കുറവ് പ്രശ്നമുള്ള ആളുകൾക്ക് ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…