ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഇന്ന് സർവ്വസാധാരണമായ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ്.. അതായത് പൈൽസ് അഥവാ ഹെമറോയിഡ് മൂലക്കുരു എന്നൊക്കെ പറയും.. അപ്പോൾ എന്താണ് ഈ രോഗം എന്ന് പറഞ്ഞാൽ എന്നും ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും.. ഒരു രോഗത്തെ എങ്ങനെ നമുക്ക് പരിഹരിക്കാൻ കഴിയും എന്നും നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം..
നമ്മുടെ മലദ്വാരത്തിന്റെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് പൈൽസ് എന്ന് പറയുന്നത്.. അത് പതുക്കെ പതുക്കെ താഴേക്ക് ഇറങ്ങി വരുകയും അതായത് പലപല സാഹചര്യങ്ങൾ വരുമ്പോൾ മലബന്ധം പോലുള്ളവ വരുമ്പോൾ അത് പതുക്കെ പതുക്കെ പുറത്തേക്ക് വരുന്ന ഒരു അവസ്ഥയാണ് മൂലക്കുരു എന്നു പറയുന്നത്.. ഇന്ന് ഈ ഒരു അസുഖം സർവ്വസാധാരണമായി പ്രായഭേദമന്യേ ആളുകളിൽ കണ്ടുവരുന്നു.. മാത്രമല്ല ചെറിയ കുട്ടികളിൽ പോലും ഇതിൻറെ ലക്ഷണങ്ങൾ കണ്ടുവരുന്നു.. പലപ്പോഴും ആളുകൾ ഈ ഒരു രോഗം ഉണ്ടെന്ന് തുറന്നു പറയാൻ മടിയുള്ളത് കാരണം രോഗം കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് പോകുമ്പോഴാണ് ആളുകൾ ഇതിന് ട്രീറ്റ്മെൻറ് ആയി ഹോസ്പിറ്റലിൽ വരുന്നത്.. ഇത് രണ്ട് രീതിയിൽ തരംതിരിച്ചിട്ടുണ്ട്.
അതായത് ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും.. അതായത് ഇന്റേണൽ എന്ന് പറയുമ്പോൾ ഉള്ളിലും എക്സ്റ്റേണൽ എന്ന് പറയുമ്പോൾ വെളിയിൽ.. ഇന്റേണൽ പൈൽസ് എന്ന് പറയുമ്പോൾ നമ്മുടെ മലദ്വാരത്തിന്റെ ഉള്ളിലുള്ള രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കം.. ഇത് സാധാരണയായി യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല.. മലബന്ധം ഉണ്ടാകുന്ന ഒരു സമയത്ത് മലമ്പുറത്തേക്ക് പോകുമ്പോൾ അതിൽ ചെറുതായി ബ്ലീഡിങ് കണ്ടുവരുന്നു ഇതാണ് ഇൻറ്റേണൽ പൈൽസ് എന്ന് പറയുന്നത്..
നമുക്ക് എന്നാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതും ആളുകൾ കൂടുതൽ ട്രീറ്റ്മെൻറ് എത്തുന്നതും എക്സ്റ്റേണൽ പൈൽസും മൂലമാണ്.. അതായത് മലദ്വാരത്തിന്റെ ചുറ്റുമുള്ള രക്തക്കുഴലുകൾ എല്ലാം വീർത്ത് ആ ഭാഗത്തെ എല്ലാം ഇൻഫ്ലമേഷൻ ഉണ്ടാകുന്നതും ആയ ഒരു അവസ്ഥയാണ് എക്സ്റ്റേണൽ പൈൽസ് എന്ന് പറയുന്നത്.. അപ്പോൾ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചാൽ വേദനയെക്കാൾ കൂടുതൽ വരുന്നത് ബ്ലീഡിങ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….