നമ്മളെ ബാധിക്കുന്ന ദോഷങ്ങളും നെഗറ്റീവ് എനർജികളും എല്ലാം അകന്നു പോകാൻ സഹായിക്കുന്ന ഒരു തന്ത്രിക കർമ്മം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീട്ടിലും ജീവിതത്തിലും ഉണ്ടാകുന്ന ദോഷങ്ങൾ എല്ലാം അകലുവാനും അല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും ഒക്കെ ആഭിചാരക്രിയകൾ ചെയ്താൽ നമ്മളെയൊക്കെ അതുകൊണ്ട് തളർത്തിയിട്ടുണ്ട് എങ്കിൽ നമുക്ക് അതു കാരണം ഒരു മേൽഗതി ഉണ്ടാകുന്നില്ല എങ്കിൽ ജീവിതത്തിൽ എത്ര കഷ്ടപ്പെട്ടിട്ടും ഒരു ഉയർച്ച ഉണ്ടാവുന്നില്ല എങ്കിൽ നമുക്ക് നമ്മുടെ വീട്ടിൽ ചെയ്തു നമ്മുടെ എല്ലാവിധ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുന്ന ഒരു ചെറിയ താന്ത്രിക വിദ്യയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്.

ഇതൊരു പക്ഷേ നിങ്ങൾക്ക് അറിയാവുന്ന കാര്യം ആയിരിക്കാം.. പലപ്രാവശ്യവും പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്തരം ക്രിയകളെക്കുറിച്ച്.. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന നെഗറ്റീവ് എനർജികൾ എല്ലാം മാറാനും നമുക്ക് സാമ്പത്തികമായി നല്ല ഉയർച്ചകൾ ഉണ്ടാകുവാനും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കാനും അങ്ങനെ നടക്കാതെ വരുന്ന സന്ദർഭങ്ങളിൽ അത്തരം കാര്യങ്ങൾ നടക്കാനായി അതായത് നമ്മൾ എന്തിനാണ് ബുദ്ധിമുട്ടുന്നത് ആ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല നമുക്ക് സാമ്പത്തികമായി വളരെയേറെ പ്രശ്നങ്ങൾ വരുന്നു.. അതല്ലെങ്കിൽ നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ൊന്നും നടക്കാതെ വരുന്നു..

നമ്മളുടെ കൂടെ നിന്ന ആളുകൾ പോലും നമ്മളോട് പിണങ്ങി മാറിപ്പോകുന്നു.. അത്തരം സാഹചര്യങ്ങളിൽ എല്ലാം നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ താന്ത്രിക വിദ്യയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്.. ഏതു കർമ്മം ചെയ്യാനായി നമുക്ക് വേണ്ടത് ആദ്യം പച്ചക്കർപ്പൂരമാണ്..

ഇത് സാധാരണ കർപ്പൂരം അല്ല അതുകൊണ്ടുതന്നെ കടകളിൽ വാങ്ങിക്കാൻ ലഭിക്കില്ല.. പൂജാ സാധനങ്ങൾ എല്ലാം വാങ്ങിക്കാൻ ലഭിക്കുന്ന കടകളിൽ മാത്രമേ ഇത് കിട്ടുകയുള്ളൂ.. അതിനുശേഷം നമുക്ക് വേണ്ടത് മഞ്ഞൾപൊടിയാണ്.. മഞ്ഞൾ ഉണക്കിപ്പൊടിച്ച് ഉണ്ടാക്കിയ പൊടിയാണ് വളരെ ശുദ്ധമായതാണ്.. ഒരു പച്ച കർപ്പൂരം എന്നുപറയുന്നത് എല്ലാ പൂജാദി കർമ്മങ്ങൾക്കും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…