കൃഷിപ്പണിക്കാരനായ ഭർത്താവിനെ അവരുടെ തൊഴിലിന്റെ പേരിൽ അവഗണിച്ച ഭാര്യക്ക് സംഭവിച്ചത്…

ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ മൊബൈൽ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തത്.. നെറ്റ് ഓൺ ചെയ്തതോടെ വാട്സാപ്പിൽ തുരുതുരെ മെസ്സേജ് വന്നു കൊണ്ടിരുന്നു.. ഇതാരാണപ്പാ, ഇത്രയധികം മെസ്സേജ് അയക്കാൻ ഇപ്പോൾ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഫോൺ തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് ഓഫ് ടെൻത് ഗ്രൂപ്പ് എന്നുള്ള ഒരു ഗ്രൂപ്പ് ആയിരുന്നു അത്.. അതിൽ നൂറുകണക്കിന് ഓഡിയോ മെസ്സേജുകൾ ഉണ്ടായിരുന്നു..

ഇത്രയും മെസ്സേജ് കണ്ടപ്പോൾ എനിക്ക് ആകാംക്ഷയായി കാരണം എന്താണ് അവർ സംസാരിക്കുന്നത് എന്ന്.. ഞാനത് തുറന്നു നോക്കിയപ്പോൾ കണ്ടത് ഒരിക്കൽ കൂടി നമുക്ക് ഒത്തുകൂടണം എന്നുള്ള വിഷയത്തെ ചൊല്ലിയായിരുന്നു ആ മെസ്സേജുകൾ മുഴുവനും.. ഏകദേശം 15 വർഷങ്ങളായി പലരെയും തമ്മിൽ കണ്ടിട്ടുപോലും.. അന്നത്തെ പാവാടയും ബ്ലൗസും വിട്ട പെൺകുട്ടികളും മുറി ട്രൗസറും കുട്ടി ഷർട്ട് ഇട്ടുവരുന്ന മുറി മീശ ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ടാവും.. പത്താം ക്ലാസ് കഴിഞ്ഞിട്ട് രണ്ടുമൂന്നു പേരെയൊക്കെ ഇടയ്ക്ക് കാണാറുണ്ട് എങ്കിലും എല്ലാവരെയും ഇതിനിടയ്ക്ക് കണ്ടിട്ടില്ല..

ഈ ഇടയ്ക്കാണ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് എല്ലാവരെയും ആഡ് ചെയ്തത്.. പരസ്പരം അതിലൂടെ അവരവരുടെ വിശേഷങ്ങൾ പങ്കുവെക്കും എങ്കിലും എല്ലാവരെയും നേരിട്ട് കാണണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്.. രണ്ടുമൂന്ന് പേർ ഒഴികെ ബാക്കിയെല്ലാവരും നാട്ടിലുണ്ട്.. എല്ലാവരും വളരെയധികം സന്തോഷത്തിലാണ്.. ഇനി എവിടെ ഒത്തുകൂടും എന്നുള്ളതാണ് ഇപ്പോഴത്തെ വിഷയം.. എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ചു..

അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന ഒരു സ്ഥലം എന്ന നിലയിൽ നമുക്ക് ബീച്ചിൽ കൂടാം എന്ന് തീരുമാനിച്ചു.. ചില പെൺകുട്ടികൾ ഭർത്താക്കന്മാരോട് ചോദിക്കട്ടെ അതുപോലെ അവരുടെ സമ്മതം കിട്ടിയാലേ വരുള്ളൂ എന്നൊക്കെ പറയുന്നുണ്ടായിരുന്നു.. ഇത് കേട്ടപ്പോൾ റാഹിയ പറഞ്ഞു എൻറെ ഇക്ക സമ്മതിക്കും..

ഞാൻ എന്തായാലും വരും അതുകൊണ്ട് നിങ്ങളെല്ലാവരും വരാൻ നോക്കണേ.. 15 വർഷമായി നമ്മളെല്ലാവരും കണ്ടിട്ടാ അതുകൊണ്ട് തന്നെ നമുക്ക് ഇത് അടിച്ചുപൊളിക്കണം.. അവൾ പിന്നീട് മുഴുവൻ ആ ലോകത്ത് ആയിരുന്നു.. എല്ലാവരെയും കാണാനുള്ള ആകാംക്ഷയായിരുന്നു അവൾക്ക് പിന്നീട് വീട്ടിൽ ഓരോ പണി ചെയ്യുമ്പോഴും അവൾക്ക് ആ ഒരു ചിന്ത മാത്രമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….