നിങ്ങൾ ഒരു കിഡ്നി രോഗി ആകരുത് എന്ന് ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ കിഡ്നിയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് നമ്മുടെ കിഡ്നി എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ മറ്റ് ഏതെങ്കിലും അവയവങ്ങൾ കേടുവന്നാൽ അത് നമുക്ക് തിരിച്ചുകിട്ടും പക്ഷേ നമ്മുടെ കിഡ്നിയുടെ കാര്യം അങ്ങനെ അല്ല.. നമ്മൾ അതിൻറെ കോംപ്ലിക്കേഷൻ അറിയാതെ അതിനെ നിസ്സാരമായി തള്ളിക്കളയുന്ന ഓരോ നിമിഷവും ആ ഒരു അവയവം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്..

ഇന്ന് നമ്മുടെ നാട്ടിലെ ഡയാലിസിസ് സെൻററുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. അതുപോലെതന്നെ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. അപ്പോൾ ഇത്തരം രോഗികളുടെ ഒരു അവസ്ഥ എന്ന് പറയുന്നത് ഇങ്ങനെ ഡയാലിസിസ് ഒരാഴ്ചകളിൽ അല്ലെങ്കിൽ മാസങ്ങൾ കൂടുമ്പോഴൊക്കെ അല്ലെങ്കിൽ ചിലപ്പോൾ ദിവസവും ചെയ്താൽ ഒക്കെ പല ആളുകളുടെയും ജീവിതം നല്ലപോലെ മുന്നോട്ടു പോകുന്നുള്ളൂ എന്നുള്ളതാണ്..

ഇങ്ങനെ ചെയ്യുന്നതുകൊണ്ട് രോഗികൾക്ക് മാത്രമല്ല അവരുടെ കൂടെയുള്ള ആളുകൾക്കും ഇതുപോലെ വളരെയധികം ബുദ്ധിമുട്ടുകളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ഈ ഒരു പ്രോസസ്സ് എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രോസസ് തന്നെയാണ്.. അപ്പോൾ ഇത്തരം കോംപ്ലിക്കേഷനുകളിലേക്ക് ഒന്നും പോകാതെ തന്നെ നമുക്ക് എങ്ങനെ ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പൂർണമായും ഇത് മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം..

അവൾ സാധാരണ രീതിയിൽ നമ്മുടെ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് അല്ലെങ്കില് കിഡ്നിക്ക് വല്ല പ്രശ്നങ്ങളുണ്ടോ എന്ന് അറിയാൻ ആയിട്ട് പലതരം മെത്തേഡുകളും ടെസ്റ്റുകളും ഒക്കെയുണ്ട്.. ഈയൊരു കിഡ്നി രോഗ സാന്ദ്രത ഉണ്ടെങ്കിൽ നമുക്ക് ചില ലക്ഷണങ്ങൾ ആദ്യമേ തന്നെ തിരിച്ചറിഞ്ഞാൽ നമുക്ക് ഈ രോഗത്തെ മുൻപേ തന്നെ അറിയാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…