സ്പോർട്സ് സംബന്ധമായി ഉണ്ടാകുന്ന ഇഞ്ചുറികൾ വളരെ എളുപ്പം പരിഹരിക്കാൻ ഉള്ള മാർഗങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്പോർട്സ് അതുപോലെതന്നെ ഗെയിംസ് തുടങ്ങിയവ ഇഷ്ടപ്പെടാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല.. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ ചോദിച്ചാൽ അവർക്ക് എല്ലാം ഈ ഒരു സ്പോർട്സ് അതുപോലെ ഗെയിംസ് ഒക്കെ ഇഷ്ടമുള്ളവരാണ്.. ഓഫീസിലെ രാവിലത്തെയും ഒക്കെ തിരക്കുകൾ ഒക്കെ ഒഴിഞ്ഞ് വൈകുന്നേരം വന്നാൽ ടിവിയുടെ മുൻപിൽ ഇരിക്കുമ്പോൾ ഐപിഎൽ അതുപോലെ മറ്റ് സ്പോർട്സ് സംബന്ധമായ വല്ല ഗെയിമുകളും കാണാറുണ്ട്.. അതുപോലെ ഓഫീസിൽ നിന്ന് ലീവ് വരെ എടുത്ത് ഇത്തരം ഗെയിമുകൾ കാണാൻ വേണ്ടി ഇരിക്കാറുണ്ട്..

അപ്പോൾ നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം എന്നുപറയുന്നത് സ്പോർട്സ് ഇഞ്ചുറി എന്നതിനെ കുറിച്ചാണ്.. എല്ലാവർക്കും അറിയാം കളിക്കാർ വന്ന് കളിക്കുന്നു അത് നമ്മൾ എൻജോയ് ചെയ്യുന്നു പിന്നീട് അവരെ പോകുന്നു.. പക്ഷേ നമ്മൾ അറിയാതെ ഈ ഒരു കളിക്കാർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ എന്താണ് എന്ന് അതുപോലെ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും അതുപോലെ അവർക്ക് കൂടുതൽ ഊർജ്ജസ്വലരായി എങ്ങനെ വീണ്ടും കളിക്കാൻ എന്നും നമുക്ക് അറിയില്ല.. അപ്പോൾ ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്..

നമുക്ക് നമ്മുടെ ശരീരത്തിന്റെ മുകൾഭാഗം മുതൽ താഴത്തെ ഭാഗം വരെ എടുക്കുമ്പോൾ ഓരോന്നായി നമുക്ക് പ്രത്യേകം എടുത്തു നോക്കാം.. ഷോൾഡർ അതുപോലെ കൈകളുടെ മുട്ട്.. ഇടുപ്പ്.. ആംഗിൾ ജോയിൻറ് അതുപോലെ കാൽമുട്ട് തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം ഈ ഒരു സ്പോർട്സ് ഇഞ്ചുറി സംഭവിക്കാറുണ്ട്..

അതുപോലെ കോമൺ ആയിട്ട് കൈകളിൽ കണ്ടുവരുന്ന ഒരു ഇഞ്ചുറി എന്ന് പറയുന്നത് ക്രിക്കറ്റ് കളിക്കുന്ന ആളുകളിലും അതുപോലെ ടെന്നീസ് കളിക്കുന്ന ആളുകളിലും വോളിബോൾ കളിക്കുന്ന ആളുകളിലും എല്ലാം അതുപോലെ ബാഡ്മിൻറൺ ഇവരെയെല്ലാം വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു ഇഞ്ചുറിയാണ് റൊട്ടേറ്റഡ് ഇഞ്ചുറി.. അതായത് നമ്മുടെ കൈയിലെ നാല് മസിലുകൾക്ക് വരുന്ന ഒരു ബുദ്ധിമുട്ടു കാരണം വരുന്നതാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..