എന്തൊക്കെ പരീക്ഷിച്ചിട്ടും ഷുഗർ ലെവൽ കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ ഒരു ഡയബറ്റീസ് കാരണം നിരന്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടും അതുപോലെ മരുന്നുകൾ കഴിച്ചിട്ടും ഷുഗർ ലെവൽ നിയന്ത്രിക്കാൻ കഴിയാത്ത ഒരുപാട് ആളുകളെ നമ്മുടെ ഇടയിലുണ്ട്.. പലപ്പോഴും വർഷങ്ങളായി മരുന്നു കഴിക്കുന്നവരിൽ പോലും ഈ ഒരു ഷുഗർ കണ്ട്രോൾ ചെയ്യാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്..

പക്ഷേ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഒരു വ്യക്തിക്ക് 375 ആയിരുന്നു ഷുഗർ ലെവൽ എന്നു പറയുന്നത് അതിൽ നിന്നും 110ലേക്ക് കുറയ്ക്കാൻ സാധിച്ച ഒരു സംഭവത്തെക്കുറിച്ച് പറയാം.. അവൾ ഈ വീഡിയോയിലൂടെ നമുക്ക് ആ ഒരു വ്യക്തി എത്രയും പെട്ടെന്ന് എങ്ങനെയാണ് ഈ ഒരു ഷുഗർ ലെവൽ കുറച്ചത് എന്ന് നമുക്ക് വിശദമായി നോക്കാം.. അതിനുമുമ്പ് നമുക്ക് ആദ്യം എന്താണ് ഈ ഷുഗർ എന്ന് മനസ്സിലാക്കണം.. ഇന്ന് ഒട്ടുമിക്ക ആളുകളിലും ഈ ഒരു ഷുഗർ കണ്ടുവരുന്നുണ്ട്.. ഈ ഷുഗർ തന്നെ രണ്ട് തരത്തിലാണ് പ്രധാനമായും ഉള്ളത് അതായത് ടൈപ്പ് വൺ ഡയബറ്റിസ് അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റിസ്..

ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്നത് ടൈപ്പ് ടു ഡയബറ്റീസ് തന്നെയാണ്.. സത്യം പറഞ്ഞാൽ ഇതൊരു ജീവിതശൈലി രോഗം തന്നെയാണ്.. അതുപോലെ ടൈപ്പ് വൺ ഡയബറ്റിസ് എന്ന് പറയുന്നത് ജന്മനാ തന്നെ വരുന്ന ഒരു അസുഖമാണ്.. ഈ അസുഖം വരുന്നത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം കുറയുമ്പോഴാണ്.. ഈ ഒരു ഇൻസുലിൻ നമ്മുടെ പാൻക്രിയാസിൽ നിന്നാണ് ഉണ്ടാകുന്നത്..

അപ്പോൾ അവിടെ ഇൻസുലിൻ ഉല്പാദിപ്പിക്കാതെ വരുമ്പോഴാണ് നമുക്ക് ഈ ഒരു ടൈപ്പ് വൺ ഡയബറ്റീസ് ജന്മനാൽ തന്നെ ഉണ്ടാകുന്നത്.. ഇത് നമുക്ക് കുട്ടിക്കാലം മുതലേ ഉണ്ടാവുന്നതാണ്.. ടൈപ്പ് ടു ഡയബറ്റീസ് വരുന്ന ഒരു കേസിൽ കാണുന്നത് എന്താണ് ഇൻസുലിൻ കുറവല്ല മറിച്ച് ഇൻസുലിന്റെ പ്രവർത്തനം നടക്കാതെ ഇരിക്കുന്നത്.. ഇൻസുലിൻ ഒരു പ്രവർത്തനമുണ്ട് പക്ഷേ അത് നമ്മുടെ ശരീരം തടയുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….