ആസ്മ പോലുള്ള രോഗങ്ങളെ വൈറ്റമിൻ തെറാപ്പി ഉപയോഗിച്ച് എങ്ങനെ നമുക്ക് മാറ്റിയെടുക്കാൻ കഴിയും.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വൈറ്റമിൻ തെറാപ്പി എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഇവിടെ വരുന്ന എല്ലാ ആസ്മ രോഗികൾക്കും വൈറ്റമിൻസ് ഉൾപ്പെടുത്തി ഉള്ള ഒരു ചികിത്സാരീതിയാണ് ഞാൻ നൽകിക്കൊണ്ടിരിക്കുന്നത്.. ഇത് ആസ്മ മാത്രമല്ല അത് ത്വക്ക് രോഗമാണെങ്കിലും അതുപോലെ ഡയബറ്റിസ് രോഗങ്ങൾ ആണെങ്കിലും അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങളായാലും ഇവയ്ക്കെല്ലാം വൈറ്റമിൻ തെറാപ്പി കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഉള്ള ഒരു ചികിത്സയാണ് നൽകി വരുന്നത്..

ആദ്യം നമുക്ക് ശ്രദ്ധിക്കേണ്ട ഒരു കാര്യം എങ്ങനെ നമുക്ക് നമ്മുടെ ഭക്ഷണരീതികളിലൂടെ നാച്ചുറൽ ആയിട്ട് വൈറ്റമിൻസ് വരുത്താം എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതലും മരുന്നുകളിലൂടെ അല്ലാതെ നാച്ചുറൽ ആയിട്ടുള്ള വൈറ്റമിൻസ് നേടിയെടുക്കാൻ ആണ് ഞാൻ പറയാറുള്ളത്.. പലരും ചോദിക്കാറുണ്ട് നമ്മുടെ ഭക്ഷണരീതികളിലൂടെ നമുക്ക് ആവശ്യത്തിനുള്ള വൈറ്റമിൻസിൽ ലഭിക്കാറില്ലേ എന്ന് ചോദിക്കാറുണ്ട്..

നമ്മുടെ ആരോഗ്യം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് വൈറ്റമിൻ എ അല്ലെങ്കിൽ ബി സി ഒരുപാട് പ്രോട്ടീൻസ് ഇവയെല്ലാം നമുക്ക് മിതമായ നിരക്കിൽ മതിയാവും.. പക്ഷേ രോഗങ്ങൾ ഉള്ള ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഇതിന്റെയെല്ലാം കുറവുകൾ ഉള്ള ഒരു വ്യക്തിക്ക് ഇവയെല്ലാം വളരെ കൂടുതൽ നൽകേണ്ടിവരും.. അപ്പോൾ ഇത്തരക്കാർക്ക് ഭക്ഷണങ്ങളിലൂടെ മാത്രം വൈറ്റമിൻസ് കിട്ടിയാൽ മതിയാവില്ല..

അപ്പോൾ മുൻപ് ചോദിച്ച ചോദ്യം പ്രസക്തി ഇല്ലാതാവും അതായത് ഭക്ഷണങ്ങളിലൂടെ മാത്രം കഴിച്ചാൽ ഇത്തരം വൈറ്റമിൻസ് കിട്ടില്ലേ എന്നുള്ളത് അപ്പോൾ ഇത്രകാർക്ക് രോഗം പൂർണമായും ഭേദമാകില്ല എന്നുള്ളതാണ്.. പ്രത്യേകിച്ച് ആസ്മാ രോഗികളിൽ ശ്വാസകോശ ഭാഗങ്ങളിൽ വ്രണങ്ങൾ ഉണ്ടാകുന്നുണ്ട്.. അപ്പോൾ ഈ വ്രണങ്ങൾ പൂർണമായും കരിയണം.. അപ്പോൾ ഒരു വർഷം കൊണ്ട് തന്നെ നമുക്ക് ഈ വ്രണങ്ങൾ പൂർണമായും കരിച്ച് എടുക്കാൻ കഴിയും ഈ ഒരു വൈറ്റമിൻ തെറാപ്പി കൊണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…