ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് നമ്മുടെയെല്ലാം ജീവിതശൈലി എന്നു പറയുന്നത് പലതരം രോഗങ്ങൾ വരുത്തിവെക്കുന്ന തരത്തിലുള്ളതാണ്.. പ്രത്യേകിച്ചും ഇന്നത്തെ ഭക്ഷണരീതി ക്രമങ്ങൾ ഉറപ്പായും രോഗം വരുത്തുന്നത് തന്നെയാണ്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ഭക്ഷണരീതികളിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ട ഒന്നാണ് അരിയാഹാരങ്ങൾ എന്ന് പറയുന്നത്.
കേരളത്തിലുള്ളവർക്ക് പ്രത്യേകിച്ച് ചോറ് ഇല്ലാതെ ഒരു ഭക്ഷണം തന്നെയില്ല എന്ന് തന്നെ പറയാം.. അത് നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുകയാണ്.. പക്ഷേ ഈ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒരുപാട് കഴിച്ച് എന്നാൽ നമുക്ക് ഒരുപാട് രോഗങ്ങൾ വരാനുള്ള സാധ്യതകളുണ്ട്.. ഒരു കുഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ തന്നെ നമ്മൾ ആദ്യം കൊടുക്കുന്നത് അരിയാഹാരം ആണ്.. നമ്മൾ എങ്ങനെയാണ് ഭക്ഷണം കഴിക്കുക ഒരു പാത്രം നിറയെ ചോറ് എടുത്തിട്ട് അതിന്റെ ഒരു സൈഡിൽ ആയിട്ട് കുറച്ചു കറിയെടുക്കും..
നിങ്ങൾ ഇപ്പോൾ ചോറ് കഴിക്കാതെ ഗോതമ്പ് പോലുള്ള ഭക്ഷണങ്ങൾ കഴിച്ചാലും ഈ ചോറിന്റെ അതേ എഫക്ട് തന്നെയാണ് ഇതിൽ നിന്നും കിട്ടുന്നത്.. അപ്പോൾ ഇത്തരം മര്യാഹാരങ്ങൾ നമ്മുടെ ഭക്ഷണത്തിൽ എത്രത്തോളം ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ച് നമുക്ക് തന്നെ കൂടുതൽ ശ്രദ്ധ ഉണ്ടാവണം..
നമ്മൾ ഒരു പ്ലേറ്റിൽ അരിയാഹാരം എടുത്താൽ അതില് ഒരു കാൽ ഭാഗം മാത്രമേ അറിയാഹാരങ്ങൾ ഉൾപ്പെടുത്താൻ പാടുള്ളൂ.. അപ്പോൾ ഇത്തരം ആഹാരങ്ങൾ നമ്മൾ ജീവിതത്തിൻറെ ഒരു ഭാഗം തന്നെ ആക്കി കളയുമ്പോൾ കാലക്രമേണ നമ്മൾ ജീവിതശൈലി രോഗങ്ങളുടെ പിടിയിലായി മാറുന്നു.. അപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിലെ ഒരു കാൽഭാഗം കാർബോഹൈഡ്രേറ്റിനും അതുപോലെ മറ്റൊരു കാൽഭാഗം പ്രോട്ടീനും ഉൾപ്പെടുത്തുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…