ഭാര്യയോട് കുറച്ചുദിവസങ്ങളായി അകൽച്ച കാണിച്ച ഭർത്താവ്.. കാരണം അറിഞ്ഞ ഭാര്യ ഞെട്ടിപ്പോയി.

എന്താ മോളെ നിനക്ക് പറ്റിയത്.. എന്തുതന്നെയായാലും അത് എന്നോട് തുറന്നു പറയു.. ഞാൻ കുറച്ചു ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു നിനക്ക് ഒരു സന്തോഷമേയില്ല.. എവിടെപ്പോയി മോളെ നിൻറെ സന്തോഷവും പ്രസരിപ്പും എല്ലാം.. എന്ത് വിഷമമാണെങ്കിലും ഈ ഉമ്മയോട് പറയു മോളെ.. എന്താണ് പറ്റിയത് മോളെ നീ ഒരിക്കലും എനിക്ക് മരുമകൾ അല്ല എൻറെ മകൾ തന്നെയാണ്.. അതിന് ഒരു മാറ്റവും വരുന്ന തരത്തിലുള്ള ഒരു ജീവിതവും നീ ഇതുവരെ ഉമ്മയുടെ മുമ്പിൽ ജീവിച്ചിട്ടില്ല..

എൻറെ മോള് എന്നോട് പറയു എന്താണ് നിനക്ക് പറ്റിയത് എന്ന്.. ഒളിച്ചു വയ്ക്കാൻ ഒരുപാട് ശ്രമിച്ചിട്ടും ഷാനുവിന്റെ അമ്മ സമയയുടെ ഉള്ളിൽ കിടന്ന് പുകയുന്ന ആ ഒരു വേദന പുറത്ത് കൊണ്ടു വരിക തന്നെ ചെയ്തു.. വലിയ ഒരു സങ്കട കടൽ ആ മരുമകൾ തൻറെ ഭർത്താവിൻറെ അമ്മയുടെ മുമ്പിൽ തുറന്നു.. സങ്കടക്കടലിൽ കൊണ്ട് നീറുന്ന ആ കാര്യങ്ങൾ ഓരോന്നും കേട്ടപ്പോൾ ആ അമ്മയുടെ ഹൃദയം വല്ലാതെ വേദനിച്ചു.. നീ ഇങ്ങനെ വേദനകൾ കടിച്ച് അമർത്തിക്കൊണ്ട് ജീവിക്കേണ്ടവളല്ല..

നീ എൻറെ മകൻ ഷാനുവിന്റെ ഭാര്യയാണ് മൂന്ന് മക്കളുടെ അമ്മ.. ഇന്ന് ഷാനു ഈ വീട്ടിൽ വരുമ്പോൾ ഇന്ന് നീ ഉമ്മയോട് പറഞ്ഞ ഓരോ വാക്കുകളും അവൻറെ മുഖത്ത് നോക്കി തന്നെ നീ ചോദിക്കണം.. ഈ ഉമ്മ എന്നും നിൻറെ കൂടെ തന്നെ ഉണ്ട്.. നിൻറെ ജീവിതം ഇങ്ങനെ വേദനിച്ചു തീർക്കാൻ ഈ ഉമ്മ സമ്മതിക്കില്ല.. അയ്യോ ഉമ്മ ഞാൻ ഷാനുക്കയോട്.. എനിക്ക് പേടിയാണ് ഉമ്മ.. നീ പേടിക്കണ്ട മോളെ നിൻറെ കൂടെ എന്ത് തന്നെ വന്നാലും ഈ ഉമ്മയുണ്ട്.. ഇനിയും നീ ഇത് നിൻറെ ഉള്ളിൽ തന്നെ വച്ചുകൊണ്ട് വീർപ്പുമുട്ടി നടന്നാൽ ചിലപ്പോൾ പിന്നീട് നിനക്ക് തന്നെ അത് വലിയ വേദനകൾ ആയി മാറും..

ഈ ഉമ്മ അവന്റെ ഉപ്പയും ഒക്കെ ഇത്രയും വർഷങ്ങൾ ജീവിച്ചത് ഞങ്ങൾ പരസ്പരം ഞങ്ങളുടെ മനസ്സ് അങ്ങോട്ടുമിങ്ങോട്ടും തുറന്നു വച്ചത് കൊണ്ട് തന്നെയാണ്.. ആറര മണിക്കും ഏഴുമണിക്കും എല്ലാം ഓഫീസിൽ നിന്ന് എത്തിയിരുന്ന ഷാനു.. കുറെ നാളുകളായി എട്ടുമണി അതുപോലെ 9 മണി കഴിഞ്ഞിട്ടാണ് വീട്ടിൽ എത്താറുള്ളത്.. അന്നും ഷാനു എട്ടുമണിക്ക് ശേഷമാണ് ഓഫീസിൽ നിന്നും എത്തിയത്.. കുളിയും കഴിഞ്ഞ് മുകളിലേക്ക് പോകാൻ പടികൾ കയറിയ ഷാനുവിനോട് സമീ ചോദിച്ചു ഇക്കാ ഭക്ഷണം എടുത്തു വയ്ക്കട്ടെ എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….