സ്കിന്ന് കൂടുതൽ ബ്രൈറ്റ് ആയിരിക്കാൻ സഹായിക്കുന്ന കിടിലൻ വൈറ്റനിങ് ക്രീം ഇനി ആർക്കും വീട്ടിൽ തയ്യാറാക്കി എടുക്കാം..

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് വളരെ നാച്ചുറൽ ആയിട്ട് നമുക്ക് എങ്ങനെ ഒരു സ്കിൻ വൈറ്റനിങ് ക്രീം തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. നമ്മുടെ സ്കിന്നിന് കൂടുതൽ സോഫ്റ്റ് ആയും ബ്രൈറ്റായും ഒക്കെ ഇരിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ് ഈ പറയുന്ന ടിപ്സ്.. ഈയൊരു ടിപ്സ് നിങ്ങളിൽ ആർക്കുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.. മാത്രമല്ല ഇത് വളരെ നാച്ചുറലായി തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല..

ഇത് ഉപയോഗിക്കുമ്പോൾ എങ്ങനെയാണ് വ്യത്യാസം അറിയുക എന്ന് ചോദിച്ചാൽ ഒരു ഉദാഹരണമായി പറയാൻ കഴിയുക ദിവസവും കുളിക്കുന്ന ഒരു വ്യക്തിയും അതുപോലെ കുളിക്കാത്ത ഒരു വ്യക്തിയും തമ്മിൽ എത്രത്തോളം വ്യത്യാസമുണ്ടോ അതുപോലെയാണ് ഒരു ടിപ്സ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് വന്നുചേരുന്നത്.. അപ്പോൾ ഈ ഒരു ടിപ്സ് തയ്യാറാക്കാനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് ചെറുപയർ പൊടിയാണ്..

അഞ്ച് ടീസ്പൂൺ ആണ് നമുക്ക് ആവശ്യമായി വേണ്ടത്.. ചെറുപയറിന്റെ ഗുണങ്ങളെ കുറിച്ച് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാവുന്നതാണ് കാരണം ഇതിൽ ഒരുപാട് വൈറ്റമിൻസ് അതുപോലെ മിനറൽസ് തുടങ്ങിയവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്.. മാത്രമല്ല ഇത് ഉപയോഗിക്കുന്നത് കൊണ്ട് സ്കിൻ ഹൈഡ്രേറ്റ് ആയിരിക്കാൻ സഹായിക്കുന്നു..

അതുകൊണ്ടുതന്നെ സ്കിൻ ഡ്രൈ ആയി ഇരിക്കുന്നത് ഇത് വഴി തടയുകയും ചെയ്യുന്നു.. മാത്രമല്ല ഇത് ഉപയോഗിക്കുന്നതിലൂടെ സ്കിൻ കൂടുതൽ ബ്രൈറ്റായും സോഫ്റ്റ് ആയും സ്മൂത്തായി ഒക്കെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.. അതിനുശേഷം നമുക്ക് വേണ്ടത് വൈറ്റ് ഓട്സ് പൊടിച്ചത് ഒരു അഞ്ചു ടീസ്പൂൺ ആണ്.. ഇത് ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ സ്കിൻ കൂടുതൽ മോയ്സ്ചറൈറസിംഗ് ആയിരിക്കാൻ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…