അറബിയുടെ കണ്ണുകാണാത്ത മകളെ പ്രണയിച്ച ഡ്രൈവർ യുവാവ്.. എന്നാൽ പിന്നീട് സംഭവിച്ചത്..

മൂന്നുവർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരിച്ചു പോകാനായി സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു.. അപ്പോഴെല്ലാം മനസ്സിൽ അവളുടെ വാക്കുകൾ ഇങ്ങനെ അലയടിച്ചു കൊണ്ടിരുന്നു.. ഇത്രയും ക്ഷമയോടെ ഈ ഒരു ലോകം ആരും എനിക്ക് കാണിച്ചു തന്നിട്ടില്ല എന്നുള്ളത്.. വീട്ടിൽ പ്രായമായ മൂന്ന് പെൺമക്കളുണ്ട് അവരുടെ ഒരേയൊരു ആങ്ങളയാണ്.. മൂത്തത് മൂന്ന് കുട്ടികളും പെൺകുട്ടി ആയതുകൊണ്ടാവണം ഉപ്പ ഉമ്മയ്ക്ക് എന്നെ കൂടി നൽകിയിട്ടാണ് ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്.. ഉമ്മ അതിനുശേഷം വളരെയധികം കഷ്ടപ്പെട്ടിരുന്നു ഞങ്ങളെ വളർത്താൻ വേണ്ടി..

മൂത്ത ചേച്ചിയെ കല്യാണം കഴിച്ചുകൊടുക്കാൻ വേണ്ടി വീട് തന്നെ പണയപ്പെടുത്തിയാണ് കല്യാണം നടത്തിയത്. അതിനുശേഷം വീട്ടിൽ ഒരുപാട് കഷ്ടപ്പാട് ആയിരുന്നു അതെല്ലാം കണ്ടിട്ട് ആവണം അടുത്ത വീട്ടിലെ ബഷീർക്കാ ജോലി ചെയ്യുന്ന വീട്ടിൽ ഒരു ഡ്രൈവറിന് ആവശ്യമുണ്ട് എന്ന് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത്.. പക്ഷേ എനിക്ക് എൻറെ വീടും നാടും ഉമ്മയും വിട്ടു പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു.. പക്ഷേ രണ്ട് ബാക്കിയുള്ള പെങ്ങമ്മാരും കിടപ്പാടം തിരിച്ചുപിടിക്കണം എന്നെല്ലാം ആലോചിച്ചപ്പോൾ പിന്നീട് അവിടെ നിൽക്കാൻ കഴിഞ്ഞില്ല അതെല്ലാം മനസ്സിൽ ആലോചിച്ചു കൊണ്ടാണ് വിമാനം തന്നെ കയറിയത്..

അമ്മയുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉള്ളതുകൊണ്ടാവണം നല്ല വീട്ടുകാരായിരുന്നു ലഭിച്ചത്.. ആകെ എനിക്കുണ്ടായിരുന്ന ഒരു പണി എന്ന് പറയുന്നത് ആ വീട്ടിലെ മൂത്ത മകളെയും കൊണ്ട് സ്കൂളിലേക്ക് പോവുക അവരെ തിരിച്ചു കൂട്ടിക്കൊണ്ടു വരുക എന്നുള്ളത് മാത്രമായിരുന്നു.. വീട്ടിൽ എന്നെ കൂടാതെ ഒരു ശ്രീലങ്കൻ സ്വദേശി ഉണ്ടായിരുന്നു അവർ അവിടുത്തെ വേലക്കാരി ആയിരുന്നു.. ആ പെൺകുട്ടിയോടൊപ്പം ആ വേലക്കാരിയും എപ്പോഴും കൂടെ വരുമായിരുന്നു..

അവളെ നോക്കുകയും മറ്റും ചെയ്താൽ ജയിലിൽ ഇടും അല്ലെങ്കിൽ ജോലി പോകും എന്നൊക്കെ കൂട്ടുകാർ പറഞ്ഞതുകൊണ്ടാവണം ഞാൻ ഇതുവരെയും അവളെ ശ്രദ്ധിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ അന്ന് ഒരു ദിവസം അവളെ തിരിച്ചുവിട്ട് വരുമ്പോഴാണ് ആ ഗദ്ദാമ എന്നോട് ആ സത്യം പറയുന്നത്.. അവളുടെ പേര് നൂറ എന്ന ആണ് എന്നും അവൾക്ക് ജന്മനാൽ തന്നെ കാഴ്ചയില്ല എന്നുള്ള സത്യം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…