ബയോളജി ക്ലാസ്സിൽ കുട്ടികളുടെ നോട്ട്ബുക്ക് പരിശോധിച്ച ടീച്ചർ അതിലെ ചിത്രങ്ങൾ കണ്ടു ഞെട്ടിപ്പോയി…

അന്നൊരു വെള്ളിയാഴ്ച ദിവസം ആയിരുന്നു.. ഉച്ച കഴിഞ്ഞുള്ള പിരിയടുകൾ തുടങ്ങിയത് രണ്ടു മണിക്കാണ്.. ആദ്യത്തെ പിരീഡ് ബയോളജി.. ഷൈലജ ടീച്ചറാണ് 10 ഡിലെ ബയോളജി ക്ലാസ് എടുക്കുന്നത്.. പെൺകുട്ടികൾ എല്ലാവരും ടീച്ചർ അണ്ഡാശയത്തെക്കുറിച്ചും ബീജ സങ്കലനത്തെക്കുറിച്ചും ഒളിയും മറയും ഇല്ലാതെ വിശദീകരിച്ച് പറയുന്നത് കേട്ട് കൗതുകത്തോടെ കൂടിയും അതുപോലെ ലജ്ജയോടെ കൂടിയും കാതോർത്ത് ഇരിക്കുമ്പോൾ ആൺകുട്ടികളിൽ ഭൂരിഭാഗം പേരുടെയും തുറിച്ചുനോട്ടം വെളുത്ത ഉരുണ്ട ഇരിക്കുന്ന ശൈലജ ടീച്ചറുടെ കോട്ടൻ സാരിയുടെ ഇത്തിരി പോവുന്ന ഭാഗത്ത് കാണുന്ന വെളുത്ത വയറിലേക്ക് ആയിരുന്നു..

ഇടയ്ക്ക് ടീച്ചർ ബോർഡിൽ ചില ചിത്രങ്ങളും നോട്ടുകളും എഴുതി അത് പകർത്തി എഴുതാൻ കുട്ടികളോട് പറയും.. ആ സമയം ടീച്ചർ മേശയുടെ മുകളിൽ കയറി കാലിന്മേൽ കാലു ഇട്ട് ഇരിക്കുന്നുണ്ടാകും.. ആ സമയം ആൺകുട്ടികളുടെ നോട്ടം മുഴുവൻ ടീച്ചറുടെ കാലിലെ സ്വർണപദസരവും അത് പിന്നീട് കാലുകളിലേക്ക് ആയിരുന്നു.. മാതാപിതാഗുരു ദൈവം എന്നാണ് പറഞ്ഞിരിക്കുന്നത് അത് എല്ലാവർക്കും ഓർമ്മയുണ്ടെങ്കിൽ നല്ലത്.. ഗുരുവിനെ ദൈവത്തിൻറെ തുല്യമായി കാണുന്നവർക്ക് ഗുരുത്വ ദോഷം ഉണ്ടാവില്ല..

അല്ലാത്ത ആളുകൾ ഗുരുവിൻറെ ശാപം ഏറ്റുവാങ്ങി നശിച്ചു പോകുകയുള്ളൂ.. ആരോട് എന്നില്ലാതെ ടീച്ചർ ഇടയ്ക്കിടയ്ക്ക് ഇത് പറയാറുണ്ടായിരുന്നു.. അത് കൗമാരം പ്രായക്കാരുടെ കണ്ണുകളിലെ കാമത്തിൻറെ തുറിച്ചുനോട്ടം സഹിക്കാൻ കഴിയാതെ ആണ് എന്നുള്ളത് ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന പഠിപ്പിസ്റ്റ് ജയദേവൻ ബാക്ക് ബെഞ്ചിലെ ആളുകളെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.. ശാരീരികവുമായ വികാരങ്ങൾ തലപൊക്കുന്ന കൗമാരപ്രായക്കാർക്ക് എന്നാൽ അതൊന്നും ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.. അവരുടെ മനസ്സിൽ ഇരിപ്പ് അവർ പരസ്പരം പങ്കുവെച്ചു..

പിറ്റേദിവസം ക്ലാസിൽ വന്നപ്പോൾ ശൈലി ടീച്ചർ തലേദിവസം ബോർഡിൽ എഴുതിയത് എല്ലാവരും പകർത്തി എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചു.. ഇടതുഭാഗത്ത് ഇരുന്ന പെൺകുട്ടികളുടെ നോട്ട് ബുക്ക് കണ്ട് ടീച്ചർ തൃപ്തിയായി.. അടുത്തതായി ആൺകുട്ടികളുടെ ഓരോ ബുക്കുകളും പരിശോധിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…