ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്..ഇന്ന് കൂടുതൽ ആളുകളെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അവരുടെ കഴുത്തിലും അതുപോലെതന്നെ മുഖത്തും അല്ലെങ്കില് തുടയിടുക്ക് അല്ലെങ്കിൽ കക്ഷത്തിൽ ഒക്കെ ഒരുപാട് ബ്ലാക്ക് കളർ വരുക അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള ഡിസ്ക്കളറേഷൻ വരുക എന്നുള്ളത്.. ഇത് പലവിധ കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട് പക്ഷേ കൂടുതലും ഇത് വരുന്നതിനുള്ള ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന്റെ ഭാരം അമിതമായി വർദ്ധിക്കുന്നതുകൊണ്ടാണ്..
അതുപോലെതന്നെയാണ് പ്രമേഹ രോഗികളിലും അതായത് ഡയബറ്റിസ് രോഗികളിൽ ഡയബറ്റിസ് കൺട്രോളിൽ അല്ലെങ്കിൽ അവർക്ക് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്.. ചില ആളുകളുടെ എല്ലാം മുഖത്ത് രണ്ട് ഭാഗങ്ങളിലായി വരാറുണ്ട് അതുപോലെതന്നെ അവരുടെ കക്ഷത്തിലും വരാറുണ്ട്.. അതുപോലെ ചിലർക്ക് കഴുത്തിന് പുറകുവശത്ത് ആയിട്ടും ഇവ വരാറുണ്ട്… അപ്പോൾ ഇത് മാനേജ് ചെയ്യേണ്ട ഒരു രീതി എന്നു പറയുന്നത് നമ്മൾ ശരിക്കും ഈയൊരു കണ്ടീഷൻ എന്ന് പറയുന്നത് അക്ക്യാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് പറയുന്നത്..
ഇത് എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ നമ്മുടെ ഡയറ്റിംഗ് അല്ലെങ്കിൽ ഭക്ഷണ രീതികളിലൂടെ ഒക്കെ ഇത് മാനേജ് ചെയ്യണം.. അതിൻറെ കൂടെ ഈ ഒരു മെലാനിൻ കുറയ്ക്കാൻ വേണ്ടി ക്രീമുകൾ ഉപയോഗിക്കാം.. അപ്പോൾ ഇത്തരം ക്രീമുകൾ ഉപയോഗിക്കുകയാണെങ്കിൽ പോലും അത് സെക്കൻഡറി അഥവാ രണ്ടാമത്തെ ഓപ്ഷനായിട്ട് വേണം ഉപയോഗിക്കാൻ..
അപ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് അല്ലെങ്കിൽ പ്രൈമറി ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് എന്ന് പറയുന്നത് നമ്മൾ നമ്മുടെ വെയിറ്റ് കുറയ്ക്കുക എന്നുള്ളതാണ് അതുപോലെ തന്നെ ഡയബറ്റീസ് രോഗങ്ങളെല്ലാം നോർമലിൽ കൊണ്ടുവരിക എന്നുള്ളത് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….