തന്റെ പ്രാണസഖിയും ഒരു ചെറുപ്പക്കാരനും കൂടി കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജിത്ത് നിരാശയും സങ്കടവും ദേഷ്യവും എല്ലാം ഒന്നിച്ച് ചേർന്ന ഒരു വികാരത്താൽ അവൻ ഫോണ് താഴേക്ക് ഇറങ്ങി.. തലയിലേക്ക് ഇരുട്ടുകയറി ഇറങ്ങിയ അവൻ കട്ടിലിലേക്ക് വീണു.. താഴെക്കിടുന്ന ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു.. ഉള്ളു നീറുന്ന അവൻ ബെല്ലടികൾ കേൾക്കുന്നുണ്ട് എങ്കിലും അവൻ ഫോണെടുത്തില്ല.. കമിഴ്ന്നു കിടന്ന് തേങ്ങുന്ന അവൻറെ ഉള്ളം ശൂന്യമായിരുന്നു.. അവൻറെ ഹൃദയവും മരവിച്ചിരുന്നു.. ഇന്നലെ കൂടി ചുംബനങ്ങൾ നൽകി ഇറുഗെ പുണർന്ന് പിരിഞ്ഞതാണ്..
നിൻറെ കൂടെ ജീവിതാവസാനം വരെ ഞാൻ ഉണ്ടാകും എന്നുള്ള സ്ഥിരം പല്ലവി ഇന്നലെയും കൂടി എന്നോട് മധുരമായി അവൾ പറഞ്ഞതാണ്.. മധുരത്തിന് പിന്നിലെ വഞ്ചന ചിരികൾക്ക് പിന്നിലെ ചതി എല്ലാം അവൾ സ്നേഹത്തിന് പിന്നിലെ കറുത്ത നിഴലുകൾക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ചു.. അതിൽ അവൾ വളരെ വിദഗ്ധ ആണ് എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.. അവൾ നൽകിയ സ്നേഹപ്രകടനങ്ങൾ എല്ലാം കള്ളം ആണോ.. എന്നെപ്പോലെ തന്നെയാണോ അവൾക്ക് മറ്റുള്ളവരും.. അവൻ തലയണയിൽ മുഖം പൂഴ്ത്തി വച്ചുകൊണ്ട് ഓർത്തു.. കഴിഞ്ഞുപോയ ഓർമ്മകൾ അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു..
കനവുകൾ കണ്ടാൽ നിലപക്ഷികൾക്ക് എല്ലാം കറുപ്പ് നിറം.. എനിക്ക് അവളെ ഒരിക്കലും മറക്കാൻ കഴിയില്ല എങ്കിലും വഞ്ചിച്ചത് ഞാൻ അല്ലല്ലോ.. അവളെ ഞാൻ എങ്ങനെയാണ് മറക്കുക.. എത്ര സമയം അങ്ങനെ തന്നെ കിടന്നു എന്ന് അവന് അറിയില്ല എങ്കിലും അവൻ പതിയെ എഴുന്നേറ്റു.. നിലത്ത് വീണ ചില്ല് പൊട്ടിയ വിലകൂടിയ ഫോൺ എടുത്ത് അവൻ നോക്കി.. വിളിച്ചിരുന്നത് സുഹൃത്ത് നിഖിലാണ്.. അവൻ തിരിച്ചു വിളിച്ചു.. എടാ നീ ഞാൻ അയച്ച ഫോട്ടോ കണ്ടില്ലേ..
നീ ദുഃഖിക്കേണ്ട കാര്യമില്ല അതിൻറെ ഒരു ആവശ്യവുമില്ല അവൾ വഞ്ചകിയാണെടാ..ഇത്തരം പെണ്ണുങ്ങൾക്ക് വേണ്ടി നീ ഒരിക്കലും കരയരുത്.. അവൻറെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി നിൽക്കുകയായിരുന്നു എങ്കിലും പതിയെ അവൻ ചോദിച്ചു സത്യമാണോ എങ്കിൽ ആ ഫോട്ടോ ചിലപ്പോൾ അത് എഡിറ്റ് ചെയ്തത് ആവാമല്ലോ.. അവൾ എന്നോട് ഒരിക്കലും അങ്ങനെ ചെയ്യില്ല കാരണം അവൾ എനിക്ക് ഒരുപാട് തവണ വാക്ക് തന്നിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…