പാതിരാത്രിയിൽ എഴുന്നേറ്റുപോയ മകൾ അടുക്കളയിലെ കാഴ്ചകൾ കണ്ട് ഞെട്ടിപ്പോയി..

നിൻറെ അമ്മ ചീത്തയാണ് എന്നാണ് ഗീത എല്ലാവരും പറയുന്നത്.. ഒരിക്കൽ ക്ലാസ്സിൽ കൂടെ പഠിക്കുന്ന സുമി പറഞ്ഞു.. അന്നൊന്നും ആ കാര്യങ്ങൾ വിശ്വസിക്കാൻ മനസ്സ് തയ്യാറായില്ല.. പക്ഷേ ഇന്നിപ്പോൾ കേട്ടത് വിശ്വസിക്കണോ അതോ വേണ്ടയോ എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.. തളർന്നു കിടക്കുന്ന അച്ഛൻ അമ്മയുടെ ഒരു വരുമാനത്തിലാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്.. ഗീതക്ക് താഴെ രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്..

ഗൗരിയും ഗഗനും. ഗീത ഇപ്പോൾ പത്താം ക്ലാസ് കഴിഞ്ഞു. ബാക്കി രണ്ടുപേരും അഞ്ചാം ക്ലാസിലാ ണ്. രാത്രിയിൽ അമ്മയെ തേടി പലരും വരുന്നുണ്ട് എന്ന് നാട്ടുകാർ പറയുമ്പോൾ ഗീത അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല. പക്ഷേ ഇടയ്ക്ക് എപ്പോഴും ഉണർന്നപ്പോൾ അവൾ കേട്ട ഞരക്കങ്ങളും ശബ്ദങ്ങളും എല്ലാം അവളുടെ ചിന്തകളെ വീണ്ടും ഉണർത്തി. ഗീത പതിയെ എഴുന്നേറ്റ് അവർ കിടക്കുന്ന മുറിയിലേക്ക് ഇറങ്ങി നടന്ന്.. അമ്മയുടെയും അച്ഛന്റെയും മുറി തൊട്ടടുത്താണ്..

മുറിയിൽ നോക്കുമ്പോൾ അച്ഛൻ മാത്രമേയുള്ളൂ.. കുറച്ചുകൂടി നടന്നു അപ്പോൾ അടുക്കളയിൽ ചെറിയ മൊബൈൽ വെളിച്ചം കണ്ടു.. ഗീത പതിയെ അവിടേക്ക് ചെന്നു.. അവൾ പതിയെ അകത്തേക്ക് ഒളിഞ്ഞുനോക്കി അപ്പോൾ കണ്ട കാഴ്ച കണ്ട് അവൾ ഞെട്ടിത്തരിച്ച് അവിടെത്തന്നെ നിന്നു.. അമ്മയുടെ ശരീരത്തെ വരിഞ്ഞുമുറുക്കുന്ന രണ്ട് കൈകൾ.. അമ്മ അതിൽ സുഖം കണ്ടെത്തുന്നു.. ഈ കാഴ്ച കണ്ടതും അവൾക്ക് അറപ്പും വെറുപ്പും തോന്നി അമ്മയോട്..

വീണ്ടും അവിടെത്തന്നെ നിൽക്കാൻ അവൾക്ക് തോന്നിയില്ല.. ഗീത പതിയെ അവളുടെ മുറിയിലേക്ക് തന്നെ പോയി.. പിന്നീട് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു ഗീത.. രാവിലെ അമ്മയുടെ മുഖം കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു വെറുപ്പ് തോന്നി..

അന്ന് അവർ നൽകിയ ഭക്ഷണം കഴിക്കാനോ അല്ലെങ്കിൽ അവരോട് ഒരു വാക്ക് എങ്കിലും സംസാരിക്കാനും അവൾ കൂട്ടാക്കിയില്ല.. ഗീതയുടെ അകൽച്ച പെട്ടെന്ന് തന്നെ അവർക്ക് മനസ്സിലായി.. അവർ അതിനെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവൾ ഒന്നും തന്നെ അവരോട് സംസാരിക്കാൻ തയ്യാറല്ലായിരുന്നു.. ദിവസങ്ങൾ ഓരോന്നായി കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…