വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തന്നെക്കാൾ മൂത്ത പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വന്ന യുവാവ്…

മുന്നിൽ വന്നു നിന്ന് രൂപത്തോടെ എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. ആദ്യത്തെ പെണ്ണു കാണൽ.. അതും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മാത്രമുള്ളത്.. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്ന് എനിക്കറിയാം.. പിഎസ്‌സി ലിസ്റ്റിൽ പേര് ഉണ്ട്.. ഒരു ജോലി കിട്ടുമെന്ന് എനിക്ക് 100% ഉറപ്പായിരുന്നു.. എന്നിട്ടും ആലോചിക്കുംതോറും അവളെ കടിച്ചുകീറാനാണ് എനിക്ക് തോന്നിയത്.. അവൾ ആണെങ്കിൽ ഒരു നല്ല സാരി പോലും ഉടുത്തിട്ടില്ല..

പെണ്ണുകാണാൻ വരുമ്പോൾ കുറച്ചൊക്കെ ഭംഗിയിൽ നിന്നുകൂടെ.. അതെങ്ങനെയാണ് അവളുടെ മുഖത്ത് നോക്കി ചോദിക്കുക.. എനിക്ക് അവളെ കണ്ടപ്പോൾ കൂടുതൽ ദേഷ്യമാണ് വന്നത്.. പക്ഷേ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളിലെ ദൈന്യത എന്നെ വല്ലാതെ തളർത്തി കളഞ്ഞു.. അവളുടെ ദേഷ്യപ്പെട്ട് ഒന്നും പറയാൻ തോന്നിയില്ല.. ഒറ്റനോട്ടത്തിൽ തന്നെ നോ എന്ന മനസ്സുകൊണ്ട് പറയാൻ കഴിഞ്ഞിരുന്നു.. പെട്ടെന്ന് ആരോ പറഞ്ഞു നമുക്ക് കുറച്ചുനേരം അങ്ങോട്ടു മാറിനിൽക്കാം.. ഇന്ന് പഴയ കാലം ഒന്നും അല്ലല്ലോ അതുകൊണ്ട് അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും..

അത് അവളുടെ ചേട്ടനാണ് പറഞ്ഞത്.. മെലീന നീ അവനെയും കൂട്ടി നമ്മുടെ തൊടിയിലൂടെ ഒന്ന് നടക്ക്.. അതാവുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയും.. അവളുടെ പേര് പോലും എനിക്ക് അപ്പോഴാണ് മനസ്സിലായത്.. മനസ്സ് ഇല്ലെങ്കിൽ പോലും അവളോടൊപ്പം ഞാൻ വെറുതെ തൊടിയിലൂടെ നടന്നു.. താൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് അവന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. അവളുടെ വസ്ത്രങ്ങൾ കൂടുതൽ മോഡേൺ ആവണം അതുപോലെ തന്നെ എനിക്ക് ജോലി കിട്ടി കഴിയുമ്പോൾ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആവണം വധു.. ഞങ്ങൾ ഒരുമിച്ച് ആയിരിക്കണം ഓഫീസിൽ പോകുന്നത് അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. ഇതിപ്പോൾ…

വിനു എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം ഞാൻ പെട്ടെന്ന് ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു.. എന്നെ വിനു വിവാഹം കഴിക്കണ്ട കേട്ടോ നിങ്ങൾ എന്തെങ്കിലും ഒഴിവുകൾ പറഞ്ഞാൽ മതി.. നിങ്ങൾക്ക് ചേർന്ന പെൺകുട്ടി അല്ല എന്ന് എനിക്ക് നന്നായി അറിയാം.. നിങ്ങളെക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് എനിക്ക്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…