നിങ്ങളോട് പിണങ്ങിയിരിക്കുന്ന ആളുകളെ നിങ്ങളോട് കൂടുതൽ അടുപ്പിക്കാൻ സഹായിക്കുന്ന താന്ത്രിക കർമ്മം…

രണ്ട് ആലിലകൾ ഉപയോഗിച്ച് രണ്ടുപേർ തമ്മിലുള്ള സ്നേഹത്തെ എങ്ങനെ കൂടുതൽ ദൃഢതയാക്കാം.. അതല്ലെങ്കിൽ അവർ തമ്മിലുള്ള പിണക്കങ്ങൾ എല്ലാം എങ്ങനെ മാറ്റിയെടുക്കാം.. അവർക്ക് എങ്ങനെ ഒന്നാകുവാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. രണ്ട് വ്യക്തികൾ തമ്മിൽ അത് ഭാര്യയാകട്ടെ അല്ലെങ്കിൽ ഭർത്താവ് ആവട്ടെ അല്ലെങ്കിൽ കാമുകി ആകട്ടെ കാമുകൻ ആകട്ടെ അങ്ങനെ ആരും ആകട്ടെ..

അവർ തമ്മിൽ നല്ല സ്നേഹത്തോടുകൂടിയും സന്തോഷത്തോടുകൂടിയും സമാധാനത്തോടെയും നല്ല രീതിയിൽ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന സമയത്ത് പരസ്പരം രണ്ടുപേർക്കും എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം അവർ തമ്മിലുള്ള സ്നേഹവും അവർ തമ്മിൽ ചേരാതെ വരികയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടാവുകയാണെങ്കിൽ രണ്ട് ആലില ഉപയോഗിച്ചുകൊണ്ട് എങ്ങനെ നമുക്ക് ഈ കർമ്മം ചെയ്യാമെന്നും എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്നും നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം.. ആദ്യമായിട്ട് രണ്ട് ആലില എടുക്കുക അത് നല്ല വൃത്തിയുള്ളത് തന്നെ എടുക്കുക..

അതിനുശേഷം പരസ്പരം സ്നേഹം ഉണ്ടായിരുന്ന ആളുകളുടെ പേരുകൾ ഓരോന്നായി ആലിലയിൽ എഴുതുക.. അതായത് ഒരു ആലിലയിൽ ഒരാളുടെ പേരും മറ്റേ ആലിലയിൽ മറ്റേയാളുടെ പേരും എഴുതുക.. അതിനുശേഷം ഈ പേര് എഴുതിയ ഭാഗത്ത് എല്ലാം നല്ലപോലെ നെയ്യ് പുരട്ടുക.. അതിനുശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തന്നെ ഈ രണ്ട് ഇലകളും പരസ്പരം വയ്ക്കുക.. ഇനിയാണ് വളരെ പ്രധാനപ്പെട്ട കാര്യം ഇരിക്കുന്നത്.. ആ ഇലകൾ നന്നായി മടക്കുക..

ആരാണ് നമ്മുടെ അടുത്ത പിണങ്ങി ഇരിക്കുന്നത് ആ വ്യക്തിയുടെ സ്നേഹം നമുക്ക് കൂടുതൽ ലഭിക്കാൻ ആ വ്യക്തി പഴയതുപോലെതന്നെ നമ്മുടെ അടുത്ത് മിണ്ടുവാൻ അല്ലെങ്കിൽ അടുത്തേക്ക് വരണം എന്ന് കൂടുതൽ പ്രാർത്ഥനയോടുകൂടി ആ കാര്യം നടക്കും എന്നുള്ള വിശ്വാസത്തോടുകൂടി ഈ നെയ്യ് പുരട്ടി വച്ചിരിക്കുന്ന ആലില ഒരു നൂല് ഉപയോഗിച്ച് കെട്ടുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….