ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ ഉണ്ടാവുന്ന കുഴഞ്ഞുവീണു ഉള്ള മരണത്തിന് ഏറ്റവും നല്ല പ്രതിവിധി ആണ് EPA അതുപോലെ DHA എന്നീ ഷോട്ട് ഫോമുകളിൽ അറിയപ്പെടുന്ന ചില മോളിക്യൂൾസ്.. നമുക്കറിയാം കോവിഡ് എന്ന രോഗത്തിനുശേഷം ആളുകൾക്കിടയിൽ സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ കൂടിവരുന്നുണ്ട്.. ഇത് കോവിഡ് സംബന്ധിച്ച് വാക്സിൻ എടുത്തത് മൂലമാണ് ഇത്തരം അസുഖങ്ങൾ വരുന്നത് എന്നുള്ള ഒരു ആക്ഷേപം ഉയരുന്നുണ്ട്.. യഥാർത്ഥത്തിൽ ഇതിൻറെ സത്യാവസ്ഥ എന്താണ്..
ഈ കോവിഡ് രോഗം വന്ന ആളുകൾക്ക് അല്ലെങ്കിൽ ഇതിൻറെ വാക്സിനടുത്ത് ആളുകൾക്ക് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണോ.. ഈ 30 വയസ് അല്ലെങ്കിൽ 40 വയസ്സുള്ള ആളുകൾക്ക് ഈ ഒരു സ്ട്രോക്ക് മൂലം വരുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ്..
അതിനെ പ്രിവന്റ് ചെയ്യാനായിട്ട് നമുക്ക് എന്തെല്ലാം പ്രതിവിധികൾ ചെയ്യാം അല്ലെങ്കിൽ പ്രതിവിധികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ ഡിസ്കസ് ചെയ്യാം.. ആദ്യം പറഞ്ഞതുപോലെ തന്നെ കോവിഡ് വാക്സിനേഷനെ കുറിച്ച് ഒരുപാട് ആരോപണങ്ങൾ ഉയർന്നിരുന്നു.. കാരണം പല ആളുകളിലും കോവിഡ് വാക്സിൻ എടുത്തതിനുശേഷം ഭയങ്കരമായ പനി അതുപോലെതന്നെ ശരീരമാസകലമുള്ള വേദനകൾ ക്ഷീണം തുടങ്ങി ഇത്തരം പ്രശ്നങ്ങൾ ഒരുപാട് ആളുകളിൽ കണ്ടുവന്നിരുന്നു..
ആദ്യമേ നിങ്ങളെ ബോധിപ്പിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഈ പറയുന്ന ഞാൻ നാല് വാക്സിൻ വരെ എടുത്തവരാണ്.. എന്നാൽ അതിനുശേഷവും കോവിഡ് വന്നിരുന്നു പക്ഷേ അത് വളരെ ലഘുവായി തന്നെ വന്നു പോയി കൂടുതൽ കോംപ്ലിക്കേഷൻസ് ഒന്നും എനിക്ക് ഉണ്ടാക്കിയില്ല.. അത് ആദ്യത്തെ കോവിഡ് വാക്സിൻ എടുത്ത് കുറച്ചുനാളുകൾക്ക് ശേഷമാണ് വീണ്ടും വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…