നടുവ് വേദന കാരണം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഡിസ്ക് ബെൽജ് മൂലം ഉണ്ടാകുന്ന നടുവ് വേദനയെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത്.. ഇന്ന് നടുവ് വേദന എന്ന് പറയുന്നത് ആളുകളിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. പല കാരണങ്ങൾ കൊണ്ട് നടുവ് വേദന ഉണ്ടാകാറുണ്ട്.. അതിൽ ഡിസ്ക് ബൾജ് മൂലം ഉണ്ടാകുന്ന നടുവ് വേദന എങ്ങനെയാണ് വരുന്നത് അതുപോലെ രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..

അവ വരാതിരിക്കാനായി എന്തെല്ലാം മുൻകരുതലുകൾ നമുക്ക് എടുക്കാം.. ഇത് വന്നാലുള്ള കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് അതുപോലെ ഇതിനുള്ള ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ നോക്കാം.. നമ്മൾ ആദ്യം എന്താണ് ഡിസ്ക് എന്നുള്ളതിനെ കുറിച്ച് അറിഞ്ഞിരിക്കണം.. നമ്മുടെ മനുഷ്യ ശരീരത്തിന് താങ്ങി നിർത്താൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്ട്രക്ച്ചറാണ് നമ്മുടെ നട്ടെല്ല് എന്ന് പറയുന്നത്..

33 തരം വെർട്ടി ബ്രാ ചേർന്നിട്ടാണ് ഈ ഒരു നട്ടെല്ല് ഉണ്ടായിരിക്കുന്നത്.. 33 കശേരുക്കൾ ആണ് നമ്മുടെ നട്ടെല്ലിലുള്ളത്.. രണ്ട് കശേരുക്കൾക്ക് ഇടയിൽ കാണപ്പെടുന്ന ഒരു സോഫ്റ്റ് പാട പോലെയുള്ള സാധനമാണ് ഡിസ്ക് എന്ന് പറയുന്നത്.. പ്രധാനമായും ഈ ഒരു ഡിസ്കിന് നാല് ഫംഗ്ഷൻസ് ഉണ്ട്..

നമ്മുടെ നട്ടെല്ലിലേക്ക് വരുന്ന എല്ലാ ഒരു ഭാരത്തെയും താങ്ങി നിർത്താൻ അതുപോലെ ആ ഡാമേജുകളിൽ നിന്ന് എല്ലാം നമ്മളെ സംരക്ഷിക്കാനും ഈ ഡിസ്ക് നമ്മളെ സഹായിക്കുന്നു അതുകൂടാതെ തന്നെ ഏതൊരു പ്രവർത്തി ചെയ്യാനും നമ്മളെ അതിലൂടെ സഹായിക്കുന്നു.. അതിൻറെ പിന്നിലൂടെയും പുറകിലൂടെയും പോകുന്ന സപ്പോർട്ടിങ് സ്ട്രക്ചറുകളും നർവുകളെയും എല്ലാം പ്രൊട്ടക്ട് ചെയ്യുന്നു.. ഇവയെല്ലാം ആണ് നമ്മുടെ ഡിസ്ക്കിന്റെ പ്രധാനമായ ഫംഗ്ഷൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….