ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ രക്തത്തിലെ ഷുഗറിന്റെ യഥാർത്ഥ അളവ് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും.. പലരും പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അതായത് ബ്ലഡ് പരിശോധിക്കുമ്പോൾ ഓരോ ലാബുകളിലെ ഓരോ റിസൾട്ട് ആയിരിക്കും ആ ഒരു പരിശോധനയ്ക്ക് ലഭിക്കുന്നത്.. അപ്പോൾ ഇത്തരം പലതരത്തിലുള്ള റിസൾട്ട് കാണുമ്പോൾ ഡോക്ടർക്ക് ആകെ കൺഫ്യൂഷൻ പലപ്പോഴും ആകാറുണ്ട്..
അതുപോലെ ഒരു റിസൾട്ട് നോക്കി നമ്മൾ അതിനുള്ള ചികിത്സകൾ ആരംഭിക്കുമ്പോൾ അത് കുറയുന്നത് കാണാൻ പക്ഷേ വീണ്ടും ഒരു പരിശോധിക്കുമ്പോൾ അതിനെക്കാളും കൂടുതൽ ഉള്ളതായി പിന്നീട് കാണാറുണ്ട്.. പ്രമേഹവുമായി ബന്ധപ്പെട്ട കണ്ടീഷനിൽ എന്തുകൊണ്ടാണ് ഇത്രത്തോളം കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത്.. ഒരാളെ ഇടയ്ക്ക് ഒന്ന് പറയുകയുണ്ടായി അവരോട് ശരീരം മൊത്തം ആകെ ചൊറിച്ചിലാണ് എന്നുള്ളത്.. അപ്പോൾ ഇത്തരത്തിൽ സ്കിൻ പ്രോബ്ലം ഉണ്ടാകുന്നത് പ്രമേഹം കണ്ടീഷൻ കൂടുന്നത് കൊണ്ട് തന്നെയാണ്.. അപ്പോൾ ഞാൻ ആ വ്യക്തിയുടെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു..
ആ ഒരു റിസൾട്ട് വന്നപ്പോൾ അതിൽ നോർമൽ ആയിരുന്നു.. അപ്പോൾ മറ്റു പ്രോബ്ലം കൊണ്ടായിരിക്കും എന്ന് കരുതിയിട്ട് അതിനുള്ള ട്രീറ്റ്മെന്റുകൾ ചെയ്തു പക്ഷേ എന്നിട്ടും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഈ ഒരു പ്രശ്നം വിട്ടു മാറിയില്ല.. അലർജിയാണ് എന്ന് കരുതി അതിനുള്ള ട്രീറ്റ്മെൻറ് ചെയ്തു എന്നിട്ടും ഫലം ഉണ്ടായില്ല.. അവസാനം വീണ്ടും മറ്റൊരു ടെസ്റ്റ് കൂടി ചെയ്തപ്പോൾ ആയിരുന്നു മനസ്സിലായത് അവരുടെ ഷുഗർ ലെവൽ എന്നുപറയുന്നത് 400ൽ കൂടുതലായിരുന്നു..
അപ്പോൾ എന്തുകൊണ്ടാണ് ലാബുകളിൽ പരിശോധിക്കുമ്പോൾ ഒരു ലാബിൽ ഒരു റിസൾട്ട് മറ്റൊരു ലാമ്പിൽ മറ്റൊരു റിസൾട്ട് ലഭിക്കുന്നത്.. പലപ്പോഴും ടെസ്റ്റുകൾ ചെയ്യുമ്പോൾ ബ്ലഡ് പ്രഷർ എല്ലാം നോർമൽ ആയിരിക്കും പക്ഷേ എന്നാലും അതിൻറെ എല്ലാത്തരം ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=MVh1nW_Dh7g