ചേട്ടാ ഒരു സന്തോഷവാർത്ത ഉണ്ട്.. എനിക്ക് ചെലവ് ചെയ്യണം കേട്ടോ.. നിന്നെ കെട്ടിയതിൽ പിന്നെ എനിക്ക് ചെലവുകൾ മാത്രമല്ലേ ഉള്ളൂ ദേവൂട്ടി.. പിന്നെ എന്തിനാണ് നീ പ്രത്യേകിച്ച് പറയുന്നത്.. ഇത് അതല്ല മനുഷ്യ നമ്മുടെ കുട്ടൂസിനെ ഒരു കൂട്ട് വരുന്നുണ്ട് എന്ന്.. എന്തു കൂട്ട് നീ എന്തൊക്കെയാണ് പറയുന്നത്.. ഞാൻ അവളെ ഇഷ്ടം കൂടിയാൽ ദേവൂട്ടി പോയി പോത്തൂട്ടി എന്നാണ് വിളിക്കുന്നത്.. ഹോ എൻറെ പൊട്ടനായ ഏട്ടാ നിങ്ങൾ വീണ്ടും ഒരു അച്ഛൻ ആവാൻ പോകുന്നു എന്ന്..
അത് കേട്ടതും പാറമേക്കാവിലെ ഒരു വെടി എൻറെ ഉള്ളിൽ പൊട്ടി.. പെട്ടെന്ന് തന്നെ ഞാൻ അവളെ വാരിയെടുത്ത് കവിളിലേക്ക് ഒരു ഉമ്മയും കൊടുത്തു.. ഇവളെന്താ പല്ലും തേച്ചിട്ടില്ല.. ഹേ ഭായ് ഹിന്ദിയിലുള്ള ആ ഒരു ചോദ്യം കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ പൊക്കിയത് നമ്മുടെ ദേവൂട്ടിയെ അല്ല എന്നും ഞാനിപ്പോൾ പ്രവാസി മണ്ണിലാണ് നിൽക്കുന്നത് എന്നും.. ഞാൻ നാട്ടിലേക്ക് ഫോൺ ചെയ്യുകയായിരുന്നുവെന്നും ഞാനൊരു ബംഗാളിയെയാണ് എടുത്ത് ഉമ്മ നൽകിയതും എന്നും ഓർമ്മ വന്നത്.. അവനെ താഴെയിറക്കിയതും ഇയാൾ ഇത്ര വൃത്തികെട്ടവൻ ആണോ എന്ന രീതിയിൽ അവൻറെ ഒരു നോട്ടം..
അത് കണ്ടപ്പോൾ ഞാൻ ഒന്ന് കണ്ണ് ഇറക്കി കാണിച്ചു.. ഞാൻ എന്തായാലും ചമ്മി അവൻ ഒച്ച വെച്ചിരുന്നെങ്കിൽ ഞാൻ ഇനിയും ചമ്മി.. മലയാളിയോട് അവൻറെ കളി ഇനി വല്ല പാക്കിസ്ഥാനിയും ആയിരുന്നെങ്കിൽ എൻറെ ശവം കണ്ടേനെ.. അതിൽ പിന്നെ എന്നെ കണ്ടാൽ ഒരു കൈ അകലത്തിൽ മാത്രമേ നിൽക്കുകയുള്ളൂ അവൻ.. അതെ കഴിഞ്ഞ പ്രസവസമയത്ത് വരാമെന്ന് പറഞ്ഞ് നൈസായിട്ട് എന്നെ പറ്റിച്ചു.. ഇപ്രാവശ്യം എന്തായാലും വരണം പകരം ഒന്നും ആവശ്യപ്പെടുന്നില്ല..
ഏതൊരു പെണ്ണിനെയും ആഗ്രഹമാണ് ഈ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാവണം എന്നുള്ളത്.. അതിന് എങ്ങനെയാണ് ഈ കെട്ടിയവന് അങ്ങനെയൊരു ചിന്തയെയില്ല അവൾ പരാതിയുടെ കെട്ടഴിക്കാൻ തുടങ്ങി.. ഇനി ഒരു രക്ഷയും ഇല്ല.. എൻറെ ദേവൂട്ടി എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല കഴിഞ്ഞവർഷം കല്യാണത്തിന് കടവും വീടുപണിയുടെ കടവും എല്ലാം കൂടി ആകെ ശ്വാസം വിടാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നില്ലേ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….