എത്രയൊക്കെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചിട്ടും ശരീര ഭാരം വർധിക്കുന്നില്ല.. കാരണങ്ങളും പരിഹാര മാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ചില ആളുകളുടെ മനസ്സിൽ തോന്നുന്ന ഒരു കാര്യമാണ് അതായത് ഏതൊക്കെ തരം നല്ല നല്ല ഭക്ഷണങ്ങൾ കഴിച്ചാലും അല്ലെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലും എത്രയൊക്കെ സപ്ലിമെൻറ് എടുത്താൽ പോലും എന്റെ ശരീര ഭാരം ഒരു കിലോ പോലും കൂടുന്നില്ല എന്നുള്ളത്.. ഇത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു വിഷമവും പ്രശ്നവും തന്നെയാണ്..

അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാന കാരണം എന്താണ്.. അതുപോലെ ഒരു പ്രശ്നം പരിഹരിക്കാൻ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം അല്ലെങ്കിൽ ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമ്മൾ ആദ്യം ഈ ഒരു രോഗത്തിൻറെ പരിഹാരം മാർഗ്ഗത്തെക്കുറിച്ച് അറിയുന്നതിന് മുൻപ് ഇതിൻറെ കാരണത്തെക്കുറിച്ച് അറിഞ്ഞിരിക്കണം..

അതായത് ഇത്രയൊക്കെ കഴിച്ചിട്ടും എൻറെ ശരീരഭാരം കൂടാത്തതിന്റെ പ്രധാന കാരണം എന്തൊക്കെയാണ്.. ഇതിൽ ആദ്യത്തെ കാരണമായി പറയുന്നത് നമ്മുടെ പാരമ്പര്യം തന്നെയാണ്.. അതായത് പാരമ്പര്യം എന്ന് പറയുമ്പോൾ നമ്മുടെ വീട്ടിലെ അച്ഛൻ അമ്മ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും എല്ലാം വെയിറ്റ് കുറവാണ് എങ്കിൽ അവർക്കും ആ ഒരു ശരീരപ്രകൃതമാണ് വരുന്നത്..

അപ്പോൾ നമ്മൾ ഉൾക്കൊള്ളേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് നമ്മുടെ കൈകളിൽ ഇല്ലാത്ത കാര്യമാണ് നമ്മുടെ പാരമ്പര്യത്തിൽ അങ്ങനെ ആയതുകൊണ്ട് അതുപോലെ ജീനിലും ഉള്ളതുകൊണ്ട് ആണ് നമുക്ക് അങ്ങനെ സംഭവിക്കുന്നത്.. പിന്നെ വരുന്നത് എക്സസൈസ് ആണ് അതായത് നമ്മുടെ വിചാരം എന്താണെന്ന് വെച്ചാൽ കുറച്ച് എക്സസൈസ് ചെയ്താൽ അല്ലെങ്കിൽ കുറച്ച് നടന്നാൽ എല്ലാം വീണ്ടും എൻറെ ശരീരഭാരം കുറയും എന്നുള്ളതാണ്.. ഇതെല്ലാം തന്നെ നമ്മുടെ തെറ്റിദ്ധാരണകളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….