ഭയങ്കര തലവേദന രാത്രി കിടക്കാനായി മുറിയിലേക്ക് ചെന്ന ദീപ ബെഡിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.. ഹോ ഇന്നും തലവേദന ആണോ.. ദീപ വരുന്നതും കാത്തിരിക്കുന്ന രാജേഷ് പുച്ഛത്തോടെ ചോദിച്ചു.. അതേ രാജേഷ് ഏട്ടാ തല വല്ലാതെ പൊളിയുന്നതുപോലെ ഉണ്ട്.. വേദന എനിക്ക് ഒട്ടും സഹിക്കാൻ കഴിയുന്നില്ല.. ദീപ ബെഡിലേക്ക് കയറി കിടന്നു.. എന്നും വേദന വേദന എന്ന് പറഞ്ഞാൽ എൻറെ കാര്യങ്ങൾ എല്ലാം എങ്ങനെയാണ് നടക്കുക.. നീ ഇങ് വന്നേ.. രാജേഷ് ദീപയെ തന്നിലേക്ക് അടുപ്പിച്ചു.. എന്നിട്ട് തന്റെ ചുണ്ടുകൾ ദീപയുടെ ചുണ്ടിനോട് ചേർത്ത്.. വീട് രാജേഷ് ഏട്ടാ എനിക്ക് തീരെ വയ്യ.. എനിക്ക് നല്ല തലവേദന ഉണ്ട്..
പറഞ്ഞത് കള്ളത്തരം അല്ല.. രാജേഷിന്റെ പിടുത്തം മാറ്റിക്കൊണ്ട് ദീപ മറ്റേ സൈഡിലേക്ക് മാറി കിടന്നു.. എന്നും നീ ഇങ്ങനെ ആയാൽ ഞാൻ എന്താണ് ചെയ്യേണ്ടത്.. ഇനി എനിക്ക് എൻറെ കാര്യങ്ങൾ നടക്കണം എങ്കിൽ ഞാൻ മറ്റ് എവിടെയെങ്കിലും പോകേണ്ടി വരുമോ.. നിങ്ങൾ പൊയ്ക്കോളൂ രാജേഷ് ഏട്ടാ എനിക്ക് ഒരു പരാതിയുമില്ല.. എനിക്ക് ഒന്ന് നന്നായി ഉറങ്ങണം അതിനു കഴിയുമോ എന്ന് എനിക്കറിയില്ല തലവേദന കാരണം.. ഇപ്പോൾ കുറെ ദിവസം ആയല്ലോ ഇങ്ങനെ ഒരു തലവേദന.. ഇനി ഞാൻ അറിയാതെ നീ മറ്റാരുടെയെങ്കിലും കൂടെ കിടക്കുന്നുണ്ടോ.. രാജേഷ് രോഷാകുലനായി പൊട്ടിത്തെറിച്ചു..
അതെ എന്നും ഞാൻ കിടന്നു മൂന്നാലു പേരുടെ കൂടെ.. നാളെയും ഉണ്ട് അതുപോലെ മൂന്നാലു പേര്.. എനിക്ക് അറിയാം നിനക്ക് എന്നെ മടുത്തു തുടങ്ങിയെന്ന്.. അതുകൊണ്ടാണ് നീ ഇപ്പോൾ ഇങ്ങനെ എതിർപ്പ് കാണിക്കുന്നത്.. അതുകൊണ്ടാണ് നീ ഓരോ ദിവസം ഓരോ വേദനകൾ പറഞ്ഞു ഒഴിയുന്നത്.. അതെ അങ്ങനെ തന്നെയാണ്.. ഞാനത് നിഷേധിക്കുന്നില്ല.. ഞാൻ കല്യാണം കഴിച്ചത് എൻറെ കാര്യം നടക്കാൻ വേണ്ടിയാണ്.. അല്ലാതെ ഓരോ ദിവസവും നിൻറെ വേദനയുടെ കണക്കുകൾ നോക്കി എന്നിലെ വികാരങ്ങളെ അടക്കി ജീവിക്കാൻ അല്ല.. ഞാനിപ്പോൾ എന്ത് വേണം എന്നാണ് രാജേഷേട്ടൻ പറയുന്നത്..
രാജേഷേട്ടൻ വരൂ ഞാൻ സമ്മതിക്കാം.. ആർക്കുവേണം എനിക്കൊന്നും വേണ്ട.. അതും പറഞ്ഞുകൊണ്ട് രാജേഷ് കിടന്നുറങ്ങി.. പക്ഷേ അത് കഠിനമായ തലവേദന കാരണം അവൾക്ക് ഒന്ന് കണ്ണുകൾ അടയ്ക്കാൻ പോലും കഴിഞ്ഞില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു.. അഞ്ചുമണിയുടെ അലാറം കേട്ടതും ദീപ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.. തലവേദനയുടെ ശക്തി കാരണം തീരെ കണ്ണ് തുറക്കാൻ വയ്യായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….