ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലെ അരിയുടെ സ്ഥാനവും അതുപോലെ അരിയുടെ അളവും കറക്റ്റ് ആണെങ്കിൽ നമ്മുടെ വീട്ടിൽ ധനം വർദ്ധിക്കുന്ന ഒരു ടിപ്സിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മുടെ വീടുകളിൽ പണ്ടൊക്കെയാണെങ്കില് പത്തായ പെട്ടികൾ ഉണ്ടായിരുന്നു.. അത്തരം പത്തായ പെട്ടികളിൽ ആയിരുന്നു അരിയൊക്കെ സൂക്ഷിക്കുന്നത്.. പക്ഷേ ഇന്ന് പത്തായ പെട്ടികൾ വീടുകളിൽ ഒന്നും കാണാനേ കഴിയുന്നില്ല അവയെല്ലാം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്..
ഇന്ന് ആളുകൾ അരികൾ സൂക്ഷിക്കുന്നത് മുഴുവൻ ബക്കറ്റിൽ അല്ലെങ്കിൽ അരി വാങ്ങിച്ചു കൊണ്ടുവരുന്ന ചാക്കിലോ ആണ്.. അതിപ്പോൾ 10 കിലോ അരിയാണ് വാങ്ങിക്കുന്നത് എങ്കിലും 50 കിലോ അരിയാണ് വാങ്ങിക്കുന്നത് എങ്കിലും അതേ ചാക്കിൽ തന്നെയാണ് ആളുകൾ അവരുടെ വീടുകളിൽ വയ്ക്കാറുള്ളത്..
ഇത്തരത്തിൽ ചെയ്യുന്നതുകൊണ്ട് നമ്മുടെ വീട്ടിൽ ഒരിക്കലും ധന അഭിവൃദ്ധി ഉണ്ടാവുന്നില്ല.. അപ്പോൾ നമ്മുടെ വീട്ടിൽ ഇത്തരത്തിൽ ധന അഭിവൃദ്ധി ഉണ്ടാക്കുവാൻ അരിക്ക് തന്നെ ഒരു നിശ്ചിത സ്ഥാനമുണ്ട് സൂക്ഷിക്കാനായിട്ട്.. അരി ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നത് എങ്കിൽ നമ്മുടെ വീട്ടിലെ വീട്ടിലെ സാമ്പത്തികശേഷി ഉയരുകയോ ചെയ്യില്ല അതുപോലെതന്നെ വീട്ടിൽ എപ്പോഴും ദാരിദ്ര്യം വിട്ടൊഴിയില്ല..
വീട്ടിലെ ദാരിദ്രം മാറണമെങ്കിൽ വീട്ടിലേക്ക് ഒരുപാട് പൈസ കടന്നുവരണമെങ്കിൽ ഈ പറയുന്ന അന്നം അല്ലെങ്കിൽ ആഹാരം ഒരു കാരണവശാലും വലിച്ചുവാരി ഇടരുത് അതുപോലെ തെറ്റായ രീതിയിൽ സ്ഥാനങ്ങളിൽ സൂക്ഷിക്കരുത്.. നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം നിങ്ങളുടെ വീട്ടിൽ ഒരു സ്റ്റീൽ പത്രം ഉണ്ടെങ്കിൽ അതിൽ നല്ലപോലെ അരിയും നിറക്കുക.. ഫുള്ളായി മറക്കരുത് അതിനു ശേഷം വീടിൻറെ തെക്ക് ഭാഗത്ത് ഈ അരി പാത്രം സൂക്ഷിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….