അർബുദ രോഗിയായ സ്ത്രീയെ അളവിൽ കൂടുതൽ സഹായിക്കുന്നത് കണ്ടപ്പോൾ സ്വന്തം ഭാര്യയും മകനും അച്ഛനെ തെറ്റിദ്ധരിച്ചു.. എന്നാൽ സംഭവിച്ചത്..

ആരാണ് അവൾ.. നിങ്ങൾ ഇത്രയും അവളോട് സിംപതി കാണിക്കാൻ മാത്രം എന്ത് ബന്ധമാണ് നിങ്ങൾ തമ്മിൽ ഉള്ളത്.. എൻറെ സീമെ നീ എന്തിനാണ് ഇത്രയും ദേഷ്യപ്പെടുന്നത്.. നീ കരുതുന്നതുപോലെ ഞങ്ങൾ തമ്മിൽ മറ്റ് യാതൊരുതര ബന്ധവുമില്ല.. അവൾ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു.. അവിവാഹിത ആയ അവൾ കുറച്ച് ദിവസങ്ങളായി അർബുദ രോഗിയാണ്.. പ്രായമായ അവളുടെ അമ്മ അല്ലാതെ സാമ്പത്തികമായി അവളെ സഹായിക്കാൻ മറ്റ് ആരും തന്നെയില്ല.. അതുകൊണ്ട് നിങ്ങൾ അവളുടെ പഴയ ക്ലാസ്മേറ്റ് അല്ലേ.. അല്ലാതെ നിങ്ങൾ അവളുടെ ലോക്കൽ ഗാർഡിയൻ ഒന്നുമല്ലല്ലോ..

നിങ്ങളുടെ സമ്പാദ്യം മുഴുവൻ എനിക്കും എന്റെ മകനും അനുഭവിക്കാനുള്ളതാണ്.. അതിൽനിന്നും ഒരു ചില്ലി കാശ് എടുത്തു കൊടുക്കാൻ സമ്മതിക്കില്ല.. സീമ എൻറെ ക്ഷമക്കും അതിലുണ്ട്.. നീ നിൻറെ കാര്യം ആദ്യം നോക്കൂ എനിക്കറിയാം എന്റെ പണം ആർക്കാണ് കൊടുക്കേണ്ടത് എന്ന്.. അതിനെ എനിക്ക് പ്രത്യേകിച്ച് നിൻറെ അഭിപ്രായം ആവശ്യമില്ല.. രാജേന്ദ്രൻ ക്ഷുബിതനായി പറഞ്ഞു.. അടുത്ത റൂമിൽ ഇരുന്ന് ഓൺലൈൻ ക്ലാസ്സ് കാണുകയായിരുന്ന വിവേക് അവരുടെ ഉറക്കെയുള്ള സംസാരം കേട്ട് ഞെട്ടി.. ആദ്യമായിട്ടാണ് അമ്മ അച്ഛനോട് ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത്..

അമ്മ പറഞ്ഞ ആ ഒരു സ്ത്രീ ആരായിരിക്കും.. അച്ഛൻ പറഞ്ഞതുപോലെ അച്ഛൻറെ വെറുമൊരു ക്ലാസ്മേറ്റ് മാത്രമാണോ അവർ.. അതോ അമ്മ സംശയിക്കുന്ന തരത്തിൽ എന്തെങ്കിലും അതിനു പിന്നിൽ ഉണ്ടോ.. ഇല്ല അങ്ങനെ ഒരിക്കലും ഉണ്ടാവില്ല.. അച്ഛനെക്കുറിച്ച് ഇതുവരെയും താൻ യാതൊരു തരത്തിലുള്ള മോശം വാക്കുകളും കേട്ടിട്ടില്ല.. തനിക്ക് ഓർമ്മവച്ച നാൾ മുതൽ അമ്മയുമായി നല്ല ഒരു സ്നേഹബന്ധം ആണ് ഉള്ളത്.. താനും അച്ഛനും തമ്മിൽ വലിയ കൂട്ടുകാരെ പോലെയാണ്..

എന്ത് കാര്യമുണ്ടെങ്കിലും തന്നോട് അതെല്ലാം തുറന്നു പറയാറുണ്ട്.. പക്ഷേ… ആ 17 വയസ്സുകാരന്റെ മനസ്സിൽ ആശങ്കകൾ ഉണ്ടായി.. അച്ഛൻറെ ശബ്ദം ഉയർന്നതുകൊണ്ട് ആവാം പിന്നീട് അമ്മയുടെ ശബ്ദം കേൾക്കാതെ ഇരുന്നത്.. പിറ്റേന്ന് അടുക്കളയിൽ പോയി നോക്കിയപ്പോൾ അമ്മയുടെ മുഖം നീര് വന്നതുപോലെ വീർത്ത് ഇരിക്കുന്നു.. രാത്രി മുഴുവൻ അമ്മ ഇരുന്ന് കരഞ്ഞതാണ് എന്ന് വിവേകിന് മനസ്സിലായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….