ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പുരുഷന്മാരിൽ ഏകദേശം 50% ആളുകളും അനുഭവിക്കുന്ന അല്ലെങ്കിൽ ബുദ്ധിമുട്ട് നേരിടുന്ന ഒരു മർമ്മപ്രധാനമായ കാര്യത്തെക്കുറിച്ച് സംസാരിക്കാനാണ് പോകുന്നത്.. 50 ശതമാനം പുരുഷന്മാർ ഈ ഒരു പ്രശ്നം നേരിടുന്നുണ്ട് എങ്കിലും അതിൽ 20% ആളുകൾ മാത്രമേ ഈയൊരു പ്രശ്നത്തിനുള്ള പ്രോപ്പർ പരിഹാരം നേടുന്നുള്ളൂ അല്ലെങ്കിൽ ഒരു ഡോക്ടറുടെ അടുത്ത് പോയി ട്രീറ്റ്മെൻറ് എടുക്കാറുള്ളൂ.. അത്രയും വളരെ രഹസ്യമായി കൊണ്ടുനടക്കുകയും അതിലുപരി ഒരുപാട് ഈ ഒരു പ്രശ്നം മൂലം വിഷമിക്കുകയും ഡിപ്രഷൻ പോലുള്ള അവസ്ഥയിലേക്ക് പോകുന്ന ഒരു കണ്ടീഷനാണ്.. അതാണ് ലൈംഗിക പ്രശ്നങ്ങൾ എന്നുപറയുന്നത്..
പലപ്പോഴും ഇത്തരത്തിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ പുരുഷന്മാരുടെ ആണത്തത്തിന് തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായിട്ടാണ് കണ്ടുവരുന്നത്.. ആ പുരുഷന്റെ ആണത്തം തന്നെ അതിലാണ് ഉള്ളത് അതുകൊണ്ടുതന്നെ അത് പുറത്തറിയുമ്പോൾ അവർക്ക് വല്ലാത്ത ഒരു മാനസികമായി ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്..ഈ ഒരു പ്രശ്നം ഉണ്ടെങ്കിൽ എല്ലാവരോടും പറയണം എന്ന് അല്ല പക്ഷേ അതിന് പ്രോപ്പറായ ഒരു സൊല്യൂഷൻ തേടണം എന്നുള്ളത് മാത്രമാണ് ഉദ്ദേശിച്ചത്.. അതുകൊണ്ടുതന്നെ പല ആളുകളും സ്വന്തം പാർട്ണറിനോട് പോലും ഈ ഒരു പ്രശ്നമുള്ളത് പറയാറില്ല..
അവർ ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ പോലും എന്തെങ്കിലും ഒക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്.. പലപ്പോഴും ഭാര്യമാർ നിങ്ങളെ ഹോസ്പിറ്റലിൽ പോയി ഒന്ന് കാണിച്ചു നോക്കൂ എന്നൊക്കെ പറഞ്ഞ് തള്ളിവിടുന്നതാണ് കൂടുതലും കണ്ടുവരുന്നത്.. ഇതെല്ലാം തന്നെ ഒരു പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളാണ്..
അതായത് ചെറുപ്പകാലത്ത് ചെയ്യുന്ന സ്വയംഭോഗം പോലുള്ള പ്രശ്നങ്ങൾ കാരണം ആണ് ഇന്ന് ഇങ്ങനെ ഒരു പ്രശ്നം നേരിടുന്നത് എന്ന് തെറ്റിദ്ധരിക്കുകയും ഇനിയൊരു പ്രശ്നത്തിന് പരിഹാരമേ ഇല്ല എന്നൊക്കെ ചിന്തിക്കുന്നത് മൂലമാണ് പലപ്പോഴും ആളുകൾ ഇതിന് ട്രീറ്റ്മെൻറ് എടുക്കാൻ പോലും മടിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…