തന്നെ ചതിച്ചു കടന്നു കളഞ്ഞതാണ് കാമുകൻ എന്ന് കരുതിയിരുന്ന പെൺകുട്ടി സത്യം മനസ്സിലാക്കിയപ്പോൾ.. പിന്നീട് സംഭവിച്ചത്..

എന്താ സാർ ഉറങ്ങിയേ.. പൊടിയരി കഞ്ഞിയും കുടിച്ച് മയങ്ങിയ നേരത്താണ് ആ ശബ്ദം കേട്ട് മാത്യൂസ് കണ്ണുതുറന്നത്.. മുന്നിൽ ഒരു പുഞ്ചിരി തൂകിക്കൊണ്ട് ഒരു മാലാഖ കുട്ടി.. ഇന്ന് പുതിയ ആൾ ആണല്ലോ.. നമ്മുടെ ശീലമ്മ എവിടെപ്പോയി.. മാത്യൂസ് കൂടുതൽ ആകാംക്ഷയോടെ മുന്നിൽ നിൽക്കുന്ന കുട്ടിയോട് ചോദിച്ചു.. ഷീല ചേച്ചിയുടെ ഭർത്താവ് പട്ടാളത്തിൽ നിന്ന് വന്നിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഇനി കുറച്ചു ദിവസത്തേക്ക് നൈറ്റ് ഡ്യൂട്ടി എനിക്ക് ആണ്..

   
"

സാറിനെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഷീല ചേച്ചി എന്നോട് പറഞ്ഞിരുന്നു.. ഉവ്വോ അവൾ നല്ല ആളാണ്.. എന്നോട് അവൾക്ക് ഇത്തിരി സ്നേഹം കൂടുതലാണ്.. അത് ഞാൻ അവളുടെ അപ്പനെ പോലെ ഇരിക്കുന്നതുകൊണ്ടാണ്.. എപ്പോഴും എന്നോട് ആ കാര്യം പറയാറുണ്ട്..ശെരി മോളുടെ പേര് എന്താണ്.. എൻറെ പേര് സെലീന.. മോളുടെ ഭർത്താവും കുട്ടികളും എല്ലാം എന്ത് ചെയ്യുന്നു.. ഹേയ് എൻറെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല.. പക്ഷേ എനിക്ക് രണ്ടു വയസ്സുള്ള ഒരു മോൻ ഉണ്ട്.. അതെങ്ങനെ എനിക്കൊന്നും മനസ്സിലായില്ല മോളെ.. അതൊക്കെ നമുക്ക് വഴിയെ തന്നെ മനസ്സിലാക്കാം..

കുറച്ചുദിവസം എന്തായാലും നമ്മൾ ഇവിടെ തന്നെ കണ്ടുമുട്ടുമല്ലോ.. ആദ്യം ഈ ഗുളിക ഒക്കെ നല്ലപോലെ കഴിച്ച് ഒന്ന് സുഖമായി ഉറങ്ങിക്കോളൂ.. ഡിസ്ചാർജ് ആകുന്ന ദിവസം ഞാൻ എൻറെ കഥകൾ പറയാം.. സ്നേഹപൂർവ്വമുള്ള സെലീന കൊടുത്ത മരുന്നുകൾ എല്ലാം കഴിച്ച് മാത്യൂസ് പതിയെ ഉറങ്ങാൻ തുടങ്ങി.. അല്ല എന്തിനാ മഞ്ജു 106 റൂമിലെ സാറ് ഈ പ്രായത്തിൽ ആത്മഹത്യാശ്രമം നടത്തിയത്.. സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ സെലീന സഹപ്രവർത്തകയോട് കൂടുതൽ ആകാംക്ഷയോടെ ചോദിച്ചു..

ഹോ അത് പുതിയ കാര്യമൊന്നുമല്ല ഇടയ്ക്കിടയ്ക്ക് അങ്ങനെ ഉണ്ടാകാറുണ്ട്.. അതിനു കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിൻറെ ഒരേയൊരു മകൻ രണ്ടുവർഷം മുമ്പ് ഗൾഫിൽ ഒരു ആക്സിഡന്റിൽ മരിച്ചിരുന്നു.. മകനെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു.. അപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ.. അദ്ദേഹത്തിൻറെ സംരക്ഷണത്തിനായി അവരാണ് നിൽക്കുന്നത് കുറച്ചു മുൻപ് വീട്ടിൽ പോയി വരാം എന്നു പറഞ്ഞു പോയതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…