ഭർത്താവ് മരിച്ച മകളും അമ്മയും താമസിക്കുന്ന വീട്ടിൽ മുതലാളി വന്ന് പറഞ്ഞ കാര്യം കേട്ട് അവർ ഞെട്ടിപ്പോയി..

ഭർത്താവ് മരിച്ച ആറുമാസം കഴിഞ്ഞപ്പോഴാണ് ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വന്നത്.. അത് റസിയ കണ്ടിരുന്നു.. ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തിയിട്ട് കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ ഓണറിന്റെ കടന്നുവരവ്.. നൈറ്റി മാത്രം ഇട്ടിരുന്ന റസിയ പെട്ടെന്ന് അടുത്തുള്ള ഷോൾ എടുത്ത് തലയും മാറും മറയുന്ന രീതിയിൽ പുതച്ചിട്ട് വാതിലിന് അരികിലേക്ക് ഒതുങ്ങി നിന്നു.. ഉമ്മ ഇല്ലേ ഇവിടെ.. ചന്തയിൽ പോയിരിക്കുകയാണ്.. വരുമ്പോൾ ഞാൻ പറയാം വാടക ചോദിക്കാൻ മുതലാളി വന്നിരുന്നു എന്ന്.. അയ്യോ ഞാൻ വാടക ചോദിക്കാനായി വന്നത് അല്ല..

ഉമ്മയില്ല എന്ന് അറിഞ്ഞു കൊണ്ടാണ് വന്നത്.. എനിക്ക് റസിയയുടെ മാത്രമായി ഒരു കാര്യം പറയാനുണ്ട്.. അത് കേട്ടപ്പോൾ അവളുടെ ഹൃദയം മിടിക്കാൻ തുടങ്ങി.. വിധവകളായ സ്ത്രീകളെ വശീകരിക്കാനായി ചില മുതലാളികൾ തക്കം നോക്കി ചെല്ലാറുണ്ട്.. സിനിമയിലൊക്കെ കണ്ടിട്ടുള്ളതുകൊണ്ട് മുതലാളിക്ക് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടോ എന്ന് അവൾ സംശയിച്ചു.. എന്താണ് അയാൾ പറയാൻ പോകുന്നത് എന്നോർത്ത് അയാളുടെ മുഖത്തേക്ക് അവൾ നോക്കി നിന്നു..

ഈ വീട്ടിലേക്ക് ആകെ ഉണ്ടായിരുന്ന ഒരു ആൺ തുണയാണ് നിങ്ങൾക്ക് നഷ്ടമായത്.. ഇപ്പോൾ ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രമാണ് താമസിക്കുന്നത് അതുകൊണ്ടുതന്നെ അത് അത്ര സുരക്ഷിതമല്ല.. മാത്രമല്ല ഇതുവരെയുള്ള ചിലവുകൾ എല്ലാം നാട്ടുകാരെ നോക്കിയിരുന്നു.. ഇനിയത് എത്രകാലത്തേക്ക് ഉണ്ടാകും എന്ന് ഒരിക്കലും പറയാൻ കഴിയില്ല.. അപ്പോൾ ഞാൻ പറഞ്ഞു വന്ന കാര്യം നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി നിങ്ങളെ സംരക്ഷിക്കാൻ ഈ വീട്ടിൽ ഒരു പുരുഷൻറെ സാന്നിധ്യം അത്യാവശ്യമാണ്.. മുതലാളിയുടെ പോക്ക് മറ്റൊരു ദിശയിലേക്ക് ആണ് എന്ന് റസിയക്ക് മനസ്സിലായി..

അഞ്ചുവർഷങ്ങൾക്കു മുൻപ് അയാളുടെ ഭാര്യ എന്തോ ഒരു അസുഖം വന്ന് മരിച്ചിരുന്നു.. പിന്നെ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നത് നല്ലപോലെ കെട്ടിച്ച് അയച്ചിരുന്നു.. ഇപ്പോൾ മുതലാളിക്ക് 50 വയസ്സ് ആയി എങ്കിലും നല്ല ആരോഗ്യവാൻ ആണ്.. പക്ഷേ അയാളെക്കാൾ 25 വയസ്സ് കുറവുള്ള എനിക്ക് ഒരിക്കലും അയാളുടെ ഭാര്യ ആവാൻ താല്പര്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…