ക്ഷേത്രത്തിലെ പടവുകൾ മെല്ലെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ പതുക്കെ തുടങ്ങി.. ശാന്തമായ മനസ്സോടുകൂടി ഗീത അഞ്ചുവയസ്സുകാരനായ മകൻ ആരോമലിന്റെ കൈകൾ പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് നടന്നു.. മുന്നേ കാറിലെത്തിയ ശരത്ത് അവർ എത്തിയപ്പോൾ തന്നെ കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു.. നല്ല മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.. കാറിലെത്തിയതും ഗീതയോട് അയാൾ പറഞ്ഞു നമ്മൾ അവരെ സേഫ് ആയി ഒരിടത്ത് എത്തിച്ചു കഴിഞ്ഞു.. ഇനിയും അവരെ കാണാൻ വേണ്ടി അങ്ങോട്ട് പോകേണ്ട ആവശ്യമുണ്ടോ.. അത് പറയുമ്പോൾ അവൾ പുറകിലെ സീറ്റിൽ മകനെ ഇരുത്തിക്കൊണ്ട് മുൻപിലെ സീറ്റിലേക്ക് വന്നിരുന്നു..
ശരത്ത് അത് ചോദിച്ചത് കുറച്ച് അനിഷ്ടത്തോടുകൂടി ആയിരുന്നു.. അവൾ അത് കേട്ടപ്പോൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ തന്നെ അവൻ വീണ്ടും പറയാൻ തുടങ്ങി.. നിൻറെ പിറന്നാൾ ദിനമായ ഇന്ന് നമ്മൾ ലീവ് എടുത്തത് എന്തിനാണ്.. ഇന്ന് രണ്ടു വീടുകളിലും പോയി നമ്മുടെ അച്ഛനമ്മമാർക്കൊപ്പം ചെലവഴിക്കാൻ അല്ലേ.. രാത്രി വൈകാതെ തന്നെ വീട്ടിലേക്ക് മടങ്ങി എത്തുകയും വേണം.. കാരണം നാളെ രണ്ടുപേർക്കും ജോലിയുണ്ട് മാത്രമല്ല കുഞ്ഞിനെ സ്കൂളും ഉണ്ട്.. അവൾ അതെല്ലാം കേട്ടിട്ടും ഒരു വാക്കുപോലും തിരിച്ചു പറയാൻ പോയില്ല.. അവളുടെ വാശിയെ കുറിച്ച് അയാൾക്ക് നല്ലപോലെ അറിയാവുന്നതു കൊണ്ട് തന്നെ പിന്നീട് ഒരു വാക്കുപോലും പറയാൻ പോയില്ല.. അപ്പോഴേക്കും മഴ നല്ല പോലെ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു..
മഴപെയ്യുമ്പോൾ കാറിന്റെ ചില്ല് കണ്ണാടിയിലൂടെ ഓടുന്ന മരങ്ങളും കെട്ടിടങ്ങളും നോക്കിയിരിക്കെ അവൾ കുറച്ചു പഴയകാല ഓർമ്മകളിലേക്ക് പോയി.. പുതിയ ഓഫീസിലേക്ക് ട്രാൻസ്ഫറായി വന്നിട്ട് ഒരു മാസം മാത്രമേ ആയുള്ളൂ.. അപ്പോൾ ബസ് കയറാനായി അവിടുത്തെ ബസ്റ്റോപ്പിൽ പോയപ്പോൾ ആയിരുന്നു അവരെ ഞാൻ ആദ്യമായി കാണുന്നത്.. എല്ലാവരും ഭ്രാന്തിയാണ് എന്ന് പറഞ്ഞിരുന്ന സ്ത്രീ.. അവരെ ആദ്യം കണ്ടപ്പോൾ അവൾക്ക് തോന്നിയത് പേടിയും വെറുപ്പും ആയിരുന്നു.. കാരണം അതുപോലെയായിരുന്നു അവരുടെ വേഷവിധാനങ്ങൾ എല്ലാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…