മുടികൊഴിച്ചിൽ എന്നുള്ള പ്രശ്നം പരിഹരിക്കാൻ ദിവസവും ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തേണ്ട സപ്ലിമെന്റുകൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നുള്ളത്.. അമിതമായ മുടികൊഴിച്ചിലുമായി ഡോക്ടറെ സമീപിക്കുമ്പോൾ പലപ്പോഴും ഡോക്ടർ പറഞ്ഞു തരാറുള്ള ഒരു പ്രധാനപ്പെട്ട സപ്ലിമെൻറ് ആണ് ബയോട്ടിക് അഥവാ ബി 7 അതുപോലെ ഹെയർ വൈറ്റമിൻ എന്നുള്ള പേരിൽ അറിയപ്പെടുന്ന ഈയൊരു സപ്ലിമെൻറ് ഇന്ന് വളരെ വ്യാപകമായി തന്നെ ഉപയോഗിക്കപ്പെടുന്നുണ്ട്.. എന്നാൽ അത് തികച്ചും നാച്ചുറൽ ആയിട്ട് നമ്മുടെ ഭക്ഷണത്തിലൂടെ കിട്ടുന്നതാണ് ഏറ്റവും നല്ലത്..

അക്യൂട്ട് ആയിട്ടുള്ള ഒരു അല്ലെങ്കിൽ അധികമായ ഒരു ഡെഫിഷ്യൻസി പ്രശ്നം ഉണ്ടെങ്കിൽ മാത്രം ഇത് നമുക്ക് കുറച്ച് സമയത്തേക്ക് സപ്ലിമെൻറ് ആയി ഉപയോഗിക്കാവുന്നതാണ്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ഈ ഒരു ബയോട്ടിൻ എന്ന് നോക്കാം.. നേരത്തെ പറഞ്ഞതുപോലെ അത് ബി സെവൻ എന്നുള്ള ഒരു വൈറ്റമിൻ ആണ്..ബീ ഗ്രൂപ്പിൽ പെട്ട ഒരു വൈറ്റമിനാണ്.. ഇത് കുറച്ച് അധികമായി ശരീരത്തിൽ എത്തിയാലും റിസ്ക്കുകൾ ഒന്നും ഉണ്ടാകാറില്ല.. എന്നാൽ വളരെ അധികമായ രീതിയിൽ പ്രത്യേകിച്ച് സപ്ലിമെൻറ് കഴിക്കുമ്പോൾ അതിന് അതിന്റേതായ കുറച്ച് സൈഡ് എഫക്ടുകൾ ഉണ്ടാകും..

ഇത് പ്രധാനമായും നമ്മുടെ മുടിവളർച്ചയ്ക്കും അതുപോലെ തന്നെ നഖങ്ങളുടെ വളർച്ചക്കും അല്ലെങ്കിൽ അവയുടെ സംരക്ഷണത്തിനും ആണ് ഇത് ഏറ്റവും പ്രധാനമായും വൈറ്റമിൻസ് നമുക്ക് ആവശ്യമായ ഉള്ളത്.. ഇത് കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ അല്ലെങ്കിൽ അന്നജം അതുപോലെ ഫാറ്റ് തുടങ്ങിയവയെല്ലാം വിഘടിപ്പിക്കാൻ എൻസൈം ഫോർമേഷൻ ഈ ഒരു വൈറ്റമിൻ നമുക്ക് കൂടുതലായി ആവശ്യമായി വേണം.. ഒരു വ്യക്തിയുടെ ശരീരത്തിൽ ദിവസവും വേണ്ട b7 അളവെ എന്ന് പറയുന്നത് ഏകദേശം 30 മില്ലിഗ്രാം ആണ്..

ഇത് പ്രഗ്നൻറ് ആയ സ്ത്രീകളിലും അതുപോലെ മുലയൂട്ടുന്ന അമ്മമാരിലും എല്ലാം ഇതും 35 മില്ലിഗ്രാം എങ്കിലും ആവശ്യമായി വേണ്ടതാണ്.. ഈ ഒരു വൈറ്റമിൻ നമ്മൾ കഴിക്കുന്ന റെഗുലർ ആയ ഭക്ഷണങ്ങളിൽ ഇതിൻറെ സാന്നിധ്യം നല്ലതുപോലെ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…